മരതകക്കണ്ണന്മാർ
കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് മരതകക്കണ്ണന്മാർ (Corduliidae).[1] സാധാരണ കറുത്തതോ ഇരുണ്ടതോ ആയ ദേഹത്ത് പച്ചയോ മഞ്ഞയോ ഉള്ള ഭാഗങ്ങൾ ഉണ്ടാവാം. മിക്കവയ്ക്കും വലിയ മരതകപ്പച്ചക്കണ്ണുകൾ ഉണ്ട്.
Corduliidae - മരതകക്കണ്ണന്മാർ | |
---|---|
Somatochlora arctica, the northern emerald dragonfly | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Odonata |
Suborder: | Epiprocta |
Infraorder: | Anisoptera |
Family: | Corduliidae |
ഈ കുടുംബത്തിലെ കാട്ടു മരതകൻ മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.
അവലംബം
- Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. ശേഖരിച്ചത്: 12 Oct 2018.
പുറത്തേക്കുള്ള കണ്ണികൾ
Corduliidae എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ Corduliidae എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.