പാൽത്തുമ്പികൾ

സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് പാൽത്തുമ്പികൾ (Platycnemididae). വെള്ളക്കാലുള്ള സൂചിത്തുമ്പികൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.[1] പഴയലോക.[2]ക്കാരായ 400 -ലേറെ സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. ഇത് പല ഉപകുടുംബങ്ങളായി വേർതിരിച്ചിരിക്കുന്നു.[2]

പാൽത്തുമ്പികൾ
മഞ്ഞക്കാലി പാൽത്തുമ്പി
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Odonata
Suborder:
Zygoptera
Superfamily:
Coenagrionoidea
Family:
Platycnemididae

Jacobson and Bianchi, 1905
Genera

ലേഖനത്തിൽ കാണുക

ഈ കുടുംബത്തിൽ ഏതാണ്ട് 48 ജനുസുകളുണ്ട്.[3]

ചില ജനുസുകൾ

  • Allocnemis
  • Arabicnemis
  • Asthenocnemis
  • Calicnemia
  • Coeliccia
  • Copera
  • Cyanocnemis
  • Denticnemis
  • Elattoneura
  • Idiocnemis
  • Indocnemis
  • Leptocnemis
  • Lieftinckia
  • Lochmaeocnemis
  • Mesocnemis
  • Metacnemis
  • Oreocnemis
  • Paracnemis
  • Paramecocnemis
  • Platycnemis
  • Rhyacocnemis
  • Risiocnemis
  • Salomoncnemis
  • Sinocnemis
  • Stenocnemis
  • Thaumatagrion
  • Torrenticnemis

ഇതും കാണുക

  • List of damselflies of the world (Platycnemididae)

അവലംബം

  1. Platycnemididae.
  2. Dijkstra, K. D. B., Kalkman, V. J., Dow, R. A., Stokvis, F. R., & Van Tol, J. (2014).
  3. Theischinger, G., Gassmann, D., & Richards, S. J. (2015).

പുറത്തേക്കുള്ള കണ്ണികൾ

  • Platycnemididae എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ
  • Platycnemididae എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.