നീർമുത്തന്മാർ
ലോകത്ത് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള തുമ്പികുടുംബമാണ് നീർമുത്തന്മാർ (Skimmers അല്ലെങ്കിൽ Perchers) - Libellulidae. ആയിരത്തിലേറെ സ്പീഷിസുകൾ ഇതിൽ ഉണ്ട്. ലോകത്ത് എല്ലായിടത്തും ഉള്ളതിനാൽ എപ്പോഴും കാണപ്പെടുന്ന മിക്കതുമ്പികളും ഇവ തന്നെയാണ്. നല്ല നിറമുള്ളവയാണ് മിക്ക അംഗങ്ങളും.
നീർമുത്തന്മാർ | |
---|---|
![]() | |
ആൺതുമ്പി, സിംഗപ്പൂരിൽ | |
പരിപാലന സ്ഥിതി | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Odonata |
Family: | Libellulidae |
പേരുവന്നവഴി
ബുക്‌ലെറ്റ് എന്ന് അർത്ഥമുള്ള ലാറ്റിൻ പദമായ ലിബെല്ലയിൽ നിന്നാവും ഈ പേരു വന്നതെന്നു കരുതുന്നു.
ജനുസുകൾ
ഈ ജനുസുകൾ ആണ് നീർമുത്തന്മാരുടെ കുടുംബത്തിൽ ഉള്ളത്:
2
ചിത്രശാല
- Crocothemis servilia
- Libellula luctuosa
- Orthetrum sabina
- Libellula depressa
- Sympetrum fonscolombii
- Sympetrum sanguineum
- Trithemis aurora
- Trithemis kirbyi
- Neurothemis terminata
- Crocothemis erythraea
- Nymph of a Libellulidae
- Dark-winged skimmer (Diastatops pullata), male
- Tropical skimmer (Uracis imbuta), male
അവലംബം
- Animal Diversity Web
- Martin Schorr; Martin Lindeboom; Dennis Paulson. "World Odonata List". University of Puget Sound. ശേഖരിച്ചത്: 11 August 2010.
അധികവായനയ്ക്ക്
- Silsby, Jill. 2001. Dragonflies of the World. Smithsonian Institution Press, Washington D.C.
പുറത്തേക്കുള്ള കണ്ണികൾ
Libellulidae എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ Libellulidae എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
- Clausnitzer, V. & Suhling, F. (2009). "Acisoma panorpoides". IUCN Red List of Threatened Species. Version 2015.1. International Union for Conservation of Nature. ശേഖരിച്ചത്: 16 June 2016.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.