നിഴൽത്തുമ്പികൾ
സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് നിഴൽത്തുമ്പികൾ (Platystictidae). മുളവാലൻ തുമ്പികളോട് നല്ല സാദൃശ്യമുണ്ട്. ഏഷ്യ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ എല്ലായിടത്തും ഇവയെ ധാരാളമായി കാണുന്നു.
നിഴൽത്തുമ്പികൾ | |
---|---|
![]() | |
Protosticta gravelyi, ആൺതുമ്പി | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Odonata |
Suborder: | Zygoptera |
Superfamily: | Coenagrionoidea |
Family: | Platystictidae |
Subfamilies | |
|
മിക്ക അംഗങ്ങളും കൊടും കാടുകളിലെ അരുവികളുടെ സമീപത്ത് കാണുന്നു. വീതി കുറഞ്ഞ ചിറകുകളും മെലിഞ്ഞുനീണ്ട വയറും ഇവയുടേ സവിശേഷതയാണ്. മിക്ക സ്പീഷിസുകളും ചെറിയ ഒരുപ്രദേശത്തുമാത്രം കാണപ്പെടുന്ന രീതിയിൽ ആണ് ഉള്ളത് അതിനാൽത്തന്നെ പല സ്പീഷിസുകളെയും ഇനിയും കണ്ടുപിടിക്കാൻ ഉണ്ടാവാം.[1]
ഇവയു കാണുക
- List of damselflies of the world (Platystictidae)
അവലംബം
- Paulson, Dennis (2009). Dragonflies and Damselflies of the West. Princeton University Press. p. 184. ISBN 1-4008-3294-2.
പുറത്തേക്കുള്ള കണ്ണികൾ
Platystictidae എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ Platystictidae എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.