രതീദേവി

ഹൈന്ദവ പുരാണപ്രകാരം പ്രേമത്തിൻറെയും കാമത്തിൻറെയും ദേവനായ കാമദേവന്റെ ഭാര്യയാണ് രതീദേവി.

അവലംബങ്ങൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.