കോതയാർ
മൂവാറ്റുപുഴയാറിന്റെ മൂന്നു പോഷകനദികളിൽ ഒന്നാണ് കോതയാർ[1]. തൊടുപുഴയാർ, കാളിയാർ എന്നിവയാണ് മറ്റു പോഷകനദികൾ. കോതമംഗലം ആറാണ് കോതയാർ എന്നറിയപ്പെടുന്നത്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.