മാടത്തരുവി

തോമസ്സ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്ത് നിർമിച്ച മലയാളചലച്ചിത്രമാണ് മാടത്തരുവി. വിതരണാവകാശികളായ തൊമസ്സ് പിക്ചേഴ് ഈ ചിത്രം 1967 ജൂൺ 16-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചു.[1]

മാടത്തരുവി
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തോമസ്
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾഉഷാകുമാരി
സുകുമാരി
ശാന്തി
തിക്കുറിശ്ശി
കെ.പി. ഉമ്മർ
അടൂർ ഭാസി
ഗാനരചനപി. ഭാസ്കരൻ
സംഗീതംബി.എ. ചിദംബരനാഥ്
ചിത്രസംയോജനംസിലോൺ മണി
വിതരണംതോമസ് പിക്ചേഴ്സ്
സ്റ്റുഡിയോശ്യാമള, തോമസ്
റിലീസിങ് തീയതി16/06/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • തിക്കുറിശ്ശി സുകുമാരൻ നായർ
  • കെ.പി. ഉമ്മർ
  • സി.ഐ. പോൾ
  • അടൂർ ഭാസി
  • മുതുകുളം രാഘവൻ പിള്ള
  • വഹാബ് കാശ്മീരി
  • ചിദംബരനാഥ്
  • ഒ. രാമദാസ്
  • എം.ജി. മേനോൻ
  • പ്രതാപചന്ദ്രൻ
  • സിറോബാബു
  • സാൻഡോ കൃഷ്ണൻ
  • സ്റ്റണ്ട് ഭാസ്കർ
  • പുനലൂർ അലക്സ്
  • വർഗിസ് വടകര
  • പി.എ. കൃഷ്ണൻ
  • സി.എം. എബ്രഹാം
  • കത്രൂർ ഭരദൻ
  • ചങ്ങനാശേരി മണി
  • നന്ദകുമാർ
  • കൊല്ലം മണി
  • ഈപ്പൻ
  • കമലാദേവി
  • ഉഷാകുമാരി
  • ടി.ആർ. ഓമന
  • ശാന്തി
  • സുകുമാരി
  • കലവതി[1]

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • സംവിധാനം, നിർമ്മാണം - പി.എ. തോമസ്
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ.കെ. ആചാരി
  • ചിത്രസംയോജനം - സിലോൺ മണി
  • ഛായാഗ്രഹണം - പി.ബി. മണിയം
  • വേഷവിധാനം - എ. മോഹൻ
  • വസ്ത്രാലംകാരം - ഇ. കാസിം[1]

ഗാനങ്ങൾ

  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - പി. ഭാസ്കരൻ[2]
ക്ര.നം.ഗാനംആലാപനം
1കന്യകമാതാവേ നീയല്ലാതേഴ തൻബി വസന്ത
2കരുണാകരനാം ലോകപിതാവേകെ ജെ യേശുദാസ്, എസ് ജാനകി
3ശക്തി നൽകുക താത നീയെൻപി ജയചന്ദ്രൻ
4മാടത്തരുവിക്കരയിൽ വന്നൊരുകെ ജെ യേശുദാസ്, ഹേമ
5പുഞ്ചിരി ചുണ്ടിൽപി.ലീല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഇന്റെർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മാടത്തരുവി

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.