തുപ്പാണ്ടിപ്പുഴ
തൂതപ്പുഴയുടെ ഒരു കൈവഴിയാണ് തുപ്പാണ്ടിപ്പുഴ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ.
തൂതപ്പുഴയുടെ പോഷകനദികൾ
- കുന്തിപ്പുഴ
- കാഞ്ഞിരപ്പുഴ
- അമ്പൻകടവ്
- തുപ്പാണ്ടിപ്പുഴ
ഇവയും കാണുക
- ഭാരതപ്പുഴ - പ്രധാന നദി
- തൂതപ്പുഴ - ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദി
![]() |
വിക്കിമീഡിയ കോമൺസിലെ Kunthipuzha River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.