കല്ലുംതാഴം
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കല്ലുംതാഴം.[1] കൊല്ലം കോർപ്പറേഷനു കീഴിലുള്ള പത്തൊൻപതാമത്തെ വാർഡാണിത്.[2][3][4]
കല്ലുംതാഴം | |
---|---|
പട്ടണം | |
![]() കല്ലുംതാഴം ജംഗ്ഷൻ, കൊല്ലം ബൈപാസിൽ നിന്നുള്ള കാഴ്ച | |
![]() ![]() കല്ലുംതാഴം | |
Coordinates: 8.904093°N 76.622761°E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
നഗരം | കൊല്ലം |
Government | |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
Languages | |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയ മേഖല | IST (UTC+5:30) |
PIN | 691004 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്‌സൈറ്റ് | http://www.kollam.nic.in |
പ്രാധാന്യം
കൊല്ലം കോർപ്പറേഷന്റെ അധികാര പരിധിയിലുള്ള കിളികൊല്ലൂർ സോണിൽ ഉൾപ്പെടുന്ന ഈ പ്രദേശത്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ സ്ഥിതിചെയ്യുന്നത്.[5] കല്ലുംതാഴത്തു വച്ച് കൊല്ലം ബൈപാസും ദേശീയപാത 744-ഉം കൂട്ടിമുട്ടുന്നു.[6][7][8] കൊല്ലം നഗരത്തിലെ ഒരു പ്രധാന ജംഗ്ഷൻ കൂടിയാണ് ഈ പ്രദേശം.[9] ഇവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ വടക്കേവിളയിൽ വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം സ്ഥിതിചെയ്യുന്നു.[10] അയത്തിൽ, മേവറം ചന്ദനത്തോപ്പ്, കുണ്ടറ, കടപ്പാക്കട, ചിന്നക്കട എന്നീ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുവാൻ കല്ലുംതാഴത്തു നിന്ന് ബസ് സർവീസുകളുണ്ട്.
അവലംബം
- "Lifeguards save man from drowning - The Hindu". 12 January 2016. ശേഖരിച്ചത്: 31 October 2016.
- "Council - Kollam Municipal Corporation". ശേഖരിച്ചത്: 31 October 2016.
- "Kallumthazham - Kerala Tourism". ശേഖരിച്ചത്: 31 October 2016.
- "30 reserved divisions in Kollam Corporation - The Hindu". 27 September 2015. ശേഖരിച്ചത്: 31 October 2016.
- "Welcome to the land of Cashews - Kollam". ശേഖരിച്ചത്: 31 October 2016.
- "Talks held on NH bypass completion - The Hindu". 7 December 2009. ശേഖരിച്ചത്: 31 October 2016.
- "Kollam bypass work comes to a standstill - The Hindu". 13 October 2016. ശേഖരിച്ചത്: 31 October 2016.
- "Ire over undue delay in Kandachira bridge work - The Hindu". 19 June 2015. ശേഖരിച്ചത്: 31 October 2016.
- "Roads Division, Kollam - Kerala PWD". 19 June 2015. ശേഖരിച്ചത്: 31 October 2016.
- "Chandra Pongal at Koonambaikulam - The Hindu". 3 March 2016. ശേഖരിച്ചത്: 31 October 2016.
പുറംകണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Kallumthazham എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.