പുള്ളിക്കട

കൊല്ലം നഗരത്തിനുള്ളിലെ ഒരു പ്രദേശമാണ് പുള്ളിക്കട. നഗരകേന്ദ്രമായ ചിന്നക്കടയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയാണിത്. പുള്ളിക്കടയിൽ ഏതാണ്ട് 327 കുടുംബങ്ങൾ താമസിക്കുന്ന ഒരു ചേരിപ്രദേശമുണ്ട്. [1]

പുള്ളിക്കട
Pullikkada
Neighbourhood
Country India
StateKerala
DistrictKollam
Government
  ഭരണസമിതിKollam Municipal Corporation(KMC)
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN691001
വാഹന റെജിസ്ട്രേഷൻKL-02
Lok Sabha constituencyKollam
Civic agencyKollam Municipal Corporation
Avg. summer temperature34 °C (93 °F)
Avg. winter temperature22 °C (72 °F)
വെബ്‌സൈറ്റ്http://www.kollam.nic.in

അവലംബം

  1. http://www.thehindu.com/news/national/kerala/railways-to-wait-for-collectors-report/article7172602.ece?ref=tpnews
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.