സലഫ്
സലഫ് (അറബിക്: سلف, "പൂർവ്വീകർ") എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മുഹമ്മദ് നബി മുതലുള്ള ആദ്യത്തെ മൂന്ന് തലമുറയെയാണ്.[1] സലഫ് എന്ന് പറയുന്നതിൽ മുഹമ്മദ് നബിയുടെ അനുയായികളായ സ്വഹാബികളും ഒന്നാം തലമുറയായ താബിഅ് കളും രണ്ടാം തലമുറയായ തബിഉതാബിഅ് കളും ഉൾപ്പെടും.
|
ഇസ്‌ലാം മതം |
| വിശ്വാസങ്ങൾ |
|
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
| അനുഷ്ഠാനങ്ങൾ |
|
വിശ്വാസം • പ്രാർഥന |
| ചരിത്രവും നേതാക്കളും |
|
മുഹമ്മദ് ബിൻ അബ്ദുല്ല |
| ഗ്രന്ഥങ്ങളും നിയമങ്ങളും |
| മദ്ഹബുകൾ |
|
ഹനഫി • മാലികി |
| പ്രധാന ശാഖകൾ |
|
സുന്നി • ശിയ |
| പ്രധാന മസ്ജിദുകൾ |
|
മസ്ജിദുൽ ഹറം • മസ്ജിദുന്നബവി |
| സംസ്കാരം |
|
കല • തത്വചിന്ത |
| ഇതുംകൂടികാണുക |
|
ഇസ്ലാമും വിമർശനങ്ങളും |
|
ഇസ്ലാം കവാടം |
ഇതും കാണുക
- സ്വഹാബികളുടെ പട്ടിക
References
- Lacey, Robert (2009). Inside the Kingdom, Kings, Clerics, Modernists, Terrorists, and the Struggle for Saudi Arabia. New York: Viking. p. 9.
