രാധ

ഹൈന്ദവപുരാണങ്ങൾ പ്രകാരം ശ്രീകൃഷ്ണന്റെ ബാല്യകാലസഖിയും കാമുകിയുമാണ് രാധ (ദേവനാഗരി: राधा).ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമായാണ് രാധാകൃഷ്ണ പ്രണയത്തെ കണക്കാക്കുന്നത്.

രാധ
ദേവനാഗരിराधा
Sanskrit TransliterationRādhā
തമിഴ് ലിപിയിൽRadaa

ജനനം

യാദവ മുഖ്യനായ വൃഷഭാനുവിന്റേയും കീർത്തിയുടേയും മകളായാണ് രാധ ജനിച്ചത്.

ഇതു കൂടി കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.