പച്ചക്കറി
സസ്യങ്ങളുടെ ഭക്ഷ്യയോഗ്യമായ കിഴങ്ങ്, തണ്ട്, ഇല, പൂവ്, കായ്, വിത്ത്,ഭൂകാണ്ഡം, ഫലം എന്നിവയാണ് പച്ചക്കറികൾ. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും,ലവണങ്ങളും അടങ്ങിയിരിക്കുന്നു.

മത്തങ്ങ

പച്ചക്കറികൾ വില്പനയ്ക്ക് വെച്ചിരിക്കുന്നു. ജിദ്ദയിലെ സുലൈമാനിയയിലെ ഒരു പച്ചക്കറിക്കടയിൽ നിന്നുള്ള ദൃശ്യം
കോളീഫ്ലവർ ചെടിയിൽ

ക്യാരറ്റ്

വില്പ്പനക്കു വച്ചിരിക്കുന്ന പച്ചക്കറികൾ
കേരളത്തിൽ
പച്ചക്കറികൾ മലയാളികൾക്ക് ആഹാരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്. കേരളത്തിൽ സാധാരണ ഉപയോഗിച്ചു വരുന്ന പച്ചക്കറികൾ താഴെപ്പറയുന്നു.
കിഴങ്ങുകൾ | ഭൂകാണ്ഡങ്ങൾ | തണ്ടുകൾ | ഇലകൾ | പൂവ് | കായ് | വിത്തുകൾ |
---|---|---|---|---|---|---|
കാരറ്റ് | ചേന | ചേനത്തണ്ട് | ചീര | അഗസ്ത്യച്ചീരപ്പൂവ് | ചക്ക | ചക്കക്കുരു |
മധുരക്കിഴങ്ങ് | ചേമ്പ് | ചേമ്പിൻ തണ്ട് | മത്തൻ ഇല | ക്വാളി ഫ്ലവർ | മാങ്ങ | |
ബീറ്റ്റൂട്ട് | കാച്ചിൽ | വാഴപ്പിണ്ടി | പയറ്റില | വാഴക്കൂമ്പ് (വാഴച്ചുണ്ട്) ccc | വാഴക്കായ | |
കൂർക്ക | ചുവന്നുള്ളി | മുരിങ്ങയില | മുരിങ്ങപ്പൂവ് | മുരിങ്ങക്കായ് | ||
റാഡിഷ് | ഉരുളക്കിഴങ്ങ് | മധുരച്ചീര | സുച്ചിനി | വെണ്ട | ||
കപ്പ | വെളുത്തുള്ളി | മുട്ടക്കൂസ് (കാബേജ്) | ഐസ് ബെർഗ് ലെറ്റൂസ് | പാവക്ക | ||
സവാള | പാവലില | സ്വീറ്റ് കോൺ (ചോളം) | കോവക്ക | |||
ഇഞ്ചി | മല്ലിയില | ബേബി കോൺ | വെള്ളരിക്ക | |||
ഉലുവയില | പടവലങ്ങ | |||||
ചേമ്പില | പപ്പായ (കപ്പളങ്ങ) | |||||
പാലക്ക് | അമരക്ക | |||||
തഴുതാമ | അച്ചിങ്ങ (പയർ) | |||||
പൊന്നാരിവീരൻ | കത്തിരിക്ക | |||||
കറിവേപ്പില | വഴുതനങ്ങ | |||||
വള്ളിച്ചീര | പയർ | |||||
സാമ്പാർ ചീര | കുമ്പളങ്ങ | |||||
ആഫ്രിക്കൻ മല്ലി | മത്തങ്ങ | |||||
സർവ സുഗന്ധി | പീച്ചിങ്ങ | |||||
പുതിനയില | ചുരക്ക | |||||
കൊടങ്ങൽ | ചുണ്ടങ്ങ | |||||
തകര | ചക്കക്കുരു | |||||
കുപ്പച്ചീര | ക്യാപ്സിക്കം | |||||
മുള്ളഞ്ചീര | സാലഡ് കുക്കുംബർ | |||||
ചൊറിതണം | തേങ്ങ | |||||
മലയച്ചീര | കടച്ചക്ക | |||||
അഗത്തിച്ചീര | ബീൻസ് | |||||
വെള്ളച്ചീര | നാരങ്ങ | |||||
മണൽച്ചീര | നെല്ലിക്ക | |||||
സെലറി | പച്ചമുളക് | |||||
പുതിനയില | തക്കാളി | |||||
ലീക്സ് | തടിയൻ കായ് | |||||
സ്പ്രിംഗ് ഒണിയൻ | കാന്താരി | |||||
ഇതും കാണുക
- ഭക്ഷണമായി ഉപയോഗിക്കാവുന്ന സസ്യങ്ങളുടെ പട്ടിക
![]() |
വിക്കിമീഡിയ കോമൺസിലെ Vegetables എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.