ചുവന്നുള്ളി

അല്ലിയം എന്ന ജനുസ്സിൽപ്പെടുന്ന ഒരു സസ്യമാണ്‌ ചുവന്നുള്ളി (Shallot)'. പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമായ ഇതിന്റെ കാണ്ഡമാണ് ഉപയോഗിക്കുന്നത്.

ചുവന്നുള്ളി (ചെറിയ ഉള്ളി)
ചുവന്നുള്ളി, മുഴുവനായും കുറുകെ പിളർന്നതും
Scientific classification
Kingdom:
Plantae
Division:
Magnoliophyta
Class:
Liliopsida
Order:
Asparagales
Family:
Alliaceae
Genus:
Allium
Species:
A. oschaninii
Binomial name
Allium oschaninii
O. Fedtsch
ചുവന്നുള്ളി.

ഉപയോഗപ്രാധാന്യം

പച്ചക്കറികൾക്കും ഇറച്ചിക്കും രുചി നൽകുന്നതിനും അച്ചാർഉണ്ടാക്കാനും‌ ഉപയോഗിച്ചുവരുന്നു.


തെക്കൻ ഫ്രാൻസിൽ വില്പനയ്ക്ക് വെച്ചിട്ടുള്ള ഒരു തരം ചുവന്നുള്ളി
ചുവന്നുള്ളി
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 40 kcal   170 kJ
അന്നജം     9.34 g
- പഞ്ചസാരകൾ  4.24 g
- ഭക്ഷ്യനാരുകൾ  1.7 g  
Fat0.1 g
- saturated  0.042 g
- monounsaturated  0.013 g  
- polyunsaturated  0.017 g  
പ്രോട്ടീൻ 1.1 g
ജലം89.11 g
ജീവകം എ equiv.  0 μg 0%
തയാമിൻ (ജീവകം B1)  0.046 mg  4%
റൈബോഫ്ലാവിൻ (ജീവകം B2)  0.027 mg  2%
നയാസിൻ (ജീവകം B3)  0.116 mg  1%
ജീവകം B6  0.12 mg9%
Folate (ജീവകം B9)  19 μg 5%
ജീവകം B12  0 μg  0%
ജീവകം സി  7.4 mg12%
ജീവകം ഇ  0.02 mg0%
ജീവകം കെ  0.4 μg0%
കാൽസ്യം  23 mg2%
ഇരുമ്പ്  0.21 mg2%
മഗ്നീഷ്യം  0.129 mg0% 
ഫോസ്ഫറസ്  29 mg4%
പൊട്ടാസിയം  146 mg  3%
സോഡിയം  4 mg0%
സിങ്ക്  0.17 mg2%
Percentages are relative to US
recommendations for adults.
Source: USDA Nutrient database
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.