തയാമിൻ
പച്ചക്കറികളിലും മാംസത്തിലും അടങ്ങിയിരിക്കുന്ന ജലത്തിൽ ലയിക്കുന്ന തരം ജീവക (പ്രോട്ടീൻ)മാണ് തയാമിൻ - (Thiamine). സാധാരണയായി ബി-കോപ്ലക്സ് വിറ്റാമിനുകൾ എന്ന വിഭാഗത്തിലെ ഉൾപ്പെടുന്നതാണെങ്കിലും ഇതേ വിഭാഗത്തിലെ മറ്റ് വൈറ്റമിനുകളുമായി രാസപരമായ സാദൃശ്യമൊന്നുമില്ല. കരളാണ് ഏറ്റവും നല്ല തയാമിൻ സ്രോതസ്സ്. തയാമിന്റെ അഭാവം മൂലം മനുഷ്യർക്കുണ്ടാകുന്ന രോഗമാണ് ബെറിബെറി - (beriberi).അതിനാൾ തയാമിനെ ആന്റി ബെറിബെറി ഘടകം എന്നു പറയുന്നു. തയാമിന്റെ പഴയ പേരാണ് അന്യൂറിൻ - (aneurine).[1]
![]() | |
![]() | |
Names | |
---|---|
IUPAC name
2-[3-[(4-amino- 2-methyl- pyrimidin- 5-yl) methyl]- 4-methyl- thiazol- 5-yl] ethanol | |
Other names
Aneurine hydrochloride, thiamin | |
Identifiers | |
CAS number | 59-43-8,67-03-8 (Cl-.HCl hydrochloride) |
PubChem | |
MeSH | Thiamine |
SMILES | |
ChemSpider ID | |
Properties | |
മോളിക്യുലാർ ഫോർമുല | C12H17N4OS+Cl-.HCl |
മോളാർ മാസ്സ് | 337.27 |
ദ്രവണാങ്കം | 248-260 °C (hydrochloride salt) |
Hazards | |
Main hazards | Allergies |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
അവലംബം
- പഠിപ്പുര സപ്ലിമെന്റ്, മലയാള മനോരമ ദിനപത്രം. 2010 ജനുവരി 20. പുറം 14
B ജീവകങ്ങൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.