കാരറ്റ്
മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ് കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ് കാരറ്റ്.
മുന്നാറിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്
Carrot | |
---|---|
![]() | |
Harvested carrots | |
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Magnoliopsida |
Order: | Apiales |
Family: | Apiaceae |
Genus: | Daucus |
Species: | D. carota |
Binomial name | |
Daucus carota L. | |
ചിത്രശാല
- കാരറ്റിന്റെ ചിത്രങ്ങൾ
- മുന്നാറിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്
- ഊട്ടിയിൽ ലഭിക്കുന്ന വലിപ്പം കുറഞ്ഞ കാരറ്റുകൾ
- കാരറ്റ് കൊണ്ടുള്ള അലങ്കാരം
- മുളച്ചു തുടങ്ങിയ കാരറ്റ്
- ഓസ്ട്രേലിയൻ കാരറ്റ് ജിദ്ദയിലെ സൂപ്പർ മാർക്കറ്റിൽ.
- Daucus carota subsp. maximus - Museum
![]() |
വിക്കിമീഡിയ കോമൺസിലെ Daucus carota എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.