നേമം
തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്നതും തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം ആണ് നേമം. ഇത് തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിൽ വരുന്നു.
നേമം | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | തിരുവനതപുരം ജില്ല | ||||||
ഉപജില്ല | തിരുവനന്തപുരം താലൂക്ക് | ||||||
ലോകസഭാ മണ്ഡലം | തിരുവനന്തപുരം | ||||||
നിയമസഭാ മണ്ഡലം | നേമം | ||||||
സിവിക് ഏജൻസി | തിരുവനതപുരം കോർപ്പറേഷൻ | ||||||
സോൺ | നേമം, പൊന്നുമംഗലം | ||||||
വാർഡ് | 66, 67 | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
|
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ: തിരുവനതപുരം സെണ്ട്രൽ സ്റ്റേഷന്റെ ഔട്ടർ സ്റ്റേഷൻ എന്നറിയപ്പെടുന്ന നേമം റെയിൽവേ സ്റ്റേഷൻ.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴു കിലോമീറ്റര് ദൂരത്താണ് ഈ പ്രദേശം
ഇതും കാണുക
- നേമം നിയമസഭാമണ്ഡലം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.