ശ്രീകാര്യം
തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ശ്രീകാര്യം. തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കിലോമീറ്റർ ദൂരെ ദേശീയപാത 544-ന് അരികിലാണ് ഈ പട്ടണം നില കൊള്ളുന്നത്. ഒരു കച്ചവടകേന്ദ്രമാണിവിടം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഒരു പ്രധാന ഗവേഷണകേന്ദ്രവും, നിരവധി ചെറുകിട കച്ചവടസ്ഥാപനങ്ങളും ഉള്ള സ്ഥലമാണിത്.
ശ്രീകാര്യം | |||||
രാജ്യം | ![]() | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | തിരുവനന്തപുരം | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
|
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
കുറിപ്പുകൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.