വെള്ളല്ലൂർ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നാഗരൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളല്ലൂർ. കിളിമാനൂർ (5 കി.മീ), പഴയകുന്നുമേൽ, പുളിമാത്ത്, മടവൂർ, നാവായിക്കുളം എന്നിവയാണ് അടുത്തുള്ള വില്ലേജുകൾ.
Vellalloor | |
---|---|
village | |
![]() ![]() Vellalloor ![]() ![]() Vellalloor | |
Coordinates: 8.763871°N 76.834467°E | |
Country | ![]() |
State | Kerala |
District | Thiruvananthapuram |
Talukas | Chirayinkeezhu |
Government | |
• ഭരണസമിതി | Gram panchayat |
Population (2001) | |
• Total | 11842 |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
PIN | 695601[1] |
വാഹന റെജിസ്ട്രേഷൻ | KL-16 |
2001 ലെ സെൻസസ് പ്രകാരം വെള്ളല്ലൂരിൽ 11842 പുരുഷന്മാരും 6254 സ്ത്രീകളുമുണ്ട്.[2] വെള്ളല്ലൂർ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84% ആണ്.[3]
അവലംബം
- "India Post :Pincode Search". ശേഖരിച്ചത്: 2008-12-16.
- "Census of India : Villages with population 5000 & above". ശേഖരിച്ചത്: 2008-12-10.
|first1=
missing|last1=
in Authors list (help) - "Village Website In India, Explore Villages of India, Best Village Sites In India, Wikivillage". www.wikivillage.in. ശേഖരിച്ചത്: 2019-01-18.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.