മാസിക

മാസത്തിൽ ഒരിക്കൽ‌ പുറത്തുവരുന്ന ആനുകാലികപ്രസിദ്ധീകരണമാണ് മാസിക. പത്രങ്ങളുടെ കൂടെ സൗജന്യമായോ ചുരുങ്ങിയ അധികനിരക്കിലോ മുപ്പതു ദിവസത്തിലൊരിക്കൽ‌ നൽ‌കുന്ന പ്രസിദ്ധീകരണങ്ങളെ ഈ ഗണത്തിൽ പെടുത്താറില്ല.

ഇന്ത്യയിൽ രജിസ്ട്രാർ‌ ഓഫ് ന്യൂസ്പേപ്പേഴ്സ് ഇന്ത്യയുടെ നിബന്ധനകൾ‌ക്കും അനുമതിക്കും വിധേയമായാണ് അച്ചടിച്ച മാസികകൾ‌ പ്രസിദ്ധീകരിക്കുന്നത്. വിജ്ഞാനകൈരളി, ഭാഷാപോഷിണി, ശാസ്ത്രകേരളം, ശാസ്ത്രഗതി തുടങ്ങിയവ മലയാളത്തിലെ മാസികകളിൽ ചിലതാണ്. മിക്ക ഭാഷകളിലും മാസികകൾ ഇറങ്ങുന്നുണ്ട്. ഇപ്പോൾ ഇ-മാസികകളും ലഭ്യമാണ്.

മലയാളത്തിൽ‌ ഇപ്പോൾ‌ പ്രചാരത്തിലുള്ള മാസികകൾ

മാസികയുടെ പേരുതരംപ്രസിദ്ധീകരിക്കുന്ന സ്ഥലംപ്രസാധകർ
വീക്ഷാഗോപുരംമതപരമായ മാസിക ------യഹോവയുടെ സാക്ഷികൾ
ഉണരുക!വീക്ഷണ മാസിക-----യഹോവയുടെ സാക്ഷികൾ
ഭാഷാപോഷിണിസാഹിത്യ സംസ്കാരികകോട്ടയംമലയാള മനോരമ കോട്ടയം
മാതൃഭൂമി ആരോഗ്യമാസികആരോഗ്യംകോഴിക്കോട് എം എം പബ്ലിഷെർസ് കോഴിക്കോട് ---
മാതൃഭൂമി സ്പോർ‌ട്സ് (മാസിക)സ്പോർ‌ട്സ് കോഴിക്കോട്എം എം പബ്ലിഷെർസ് കോഴിക്കോട്
ഇൻഫോ കൈരളികമ്പ്യൂട്ടർ കോഴിക്കോട്ഇൻഫൊ പബ്ലിഷെർസ് കോഴിക്കോട്
വിജ്ഞാനകൈരളിഅറിവ് തിരുവനന്തപുരംകേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്
ശാസ്ത്രകേരളംശാസ്ത്രമാസിക കോഴിക്കോട്കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ശാസ്ത്രഗതിശാസ്ത്രമാസിക കോഴിക്കോട്കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഹാസ്യകൈരളിഹാസ്യ മാസിക കൊല്ലംകേരളശബ്ദം
സ്നേഹസംവാദം-- -------
ടോംസ് കോമിക്സ്ഹാസ്യ മാസിക കോട്ടയംകോട്ടയം
ശ്രീമാൻപുരുഷന്മാരുടെ മാസിക കൊച്ചിമലയാള മനോരമ കൊച്ചി
വനിത വീട്സ്പോർ‌ട്സ് കൊച്ചിമലയാള മനോരമ|- യുവദർശനംസാഹിത്യം ഇലന്തൂർ രതീഷ്‌ ഇലന്തൂർ
പാഠംരാഷ്ട്രീയം ----------
വായനരാഷ്ട്രീയം കൊച്ചി---
സ്പന്ദനംഅറിവ് തിരുവനന്തപുരംകേരള സ്റ്റേറ്റ് ഇലൿട്രിസിറ്റി ബോർഡ് മുഖപത്രം
മനോരമ ആരോഗ്യംആരോഗ്യം കോട്ടയംമലയാള മനോരമ
കർ‌ഷകശ്രീകൃഷി തിരുവനന്തപുരംമലയാള മനോരമ കോട്ടയം
കഥ മാസികഅറിവ് തിരുവനന്തപുരം--------
സ്നേഹിതസ്ത്രീ തിരുവനന്തപുരംകേരള കൗമുദി
മുഹൂർ‌ത്തം മാസികആദ്ധ്യാത്മികം തിരുവനന്തപുരം---
ആയുരാരോഗ്യംആരോഗ്യം തിരുവനന്തപുരം-----
പൗരുഷംഅറിവ് -------
സ്ത്രീധനംസ്ത്രീ കോട്ടയംമംഗളം
വനിതാ ചന്ദ്രിക മാസികസ്ത്രീ കോഴിക്കോട്ചന്ദ്രിക
കുങ്കുമംഅറിവ് കൊല്ലംകേരളശബ്ദം
മഹിളാരത്നംസ്ത്രീ കൊല്ലംകേരളശബ്ദം
ജ്യോതിഷരത്നംആദ്ധ്യാത്മികം കൊല്ലംകേരളശബ്ദം
ചില്ല മാസികഅറിവ് തിരുവനന്തപുരം-----------
ഗോത്രഭൂമിഅറിവ് -------
യോഗനാദംസാമുദായികം തിരുവനന്തപുരംഎസ് എൻ ഡി പി യോഗം
മാവേലിനാട്അറിവ് തിരുവനന്തപുരംഎൻ ഡി റ്റി വി
യോജനഅറിവ് തിരുവനന്തപുരംസർക്കാർ
തേരാളിമാസികന്യൂഡെൽഹിഐ. ഏ. പീ
വിദ്യാലോകം മാസികഅറിവ് --------
വാസ്തവം-മാസിക സ്ഥലംപ്രസാധകർ
ഉപരോധം-മാസിക സ്ഥലംപ്രസാധകർ
ഉണ്മസംസ്കാാരിക മാസിക നൂറനാട്ഉണ്മ മോഹൻ
ഇന്ന്സാഹിത്യ ലിറ്റിൽ മാസിക മലപ്പുറം---
ഭക്തപ്രിയആദ്ധ്യാത്മികം മാസിക ------
പച്ചക്കുതിരസാംസ്കാരിക മാസിക കോട്ടയം ഡി സി ബുക്ക്സ് കോട്ടയം
സരോവരം മാസിക സ്ഥലംപ്രസാധനം
സാഹിത്യലോകംസാഹിത്യ മാസിക സ്ഥലംപ്രസാധനം
സഖാവ്രാഷ്ട്രീയംഎറണാകുളംസി.പി.ഐ (എം.എൽ), സംസ്ഥാന കമ്മിറ്റി
പെന്തക്കൊസ്ത്മതം --------
മനോലോകംമനശാസ്ത്രമാസിക കോഴിക്കോട്---
നമ്മുടെ ആരോഗ്യംആരോഗ്യമാസിക - -------
യുക്തിയുഗംശാസ്ത്രമാസിക കോഴിക്കോട്-----
പ്രദീപംസാഹിത്യ വാർത്താ മാസിക കോഴിക്കോട്തെരുവത്തു രാമൻ
ഗൃഹശോഭസ്ത്രീമാസിക കൊച്ചിദെൽഹി പത്ര പ്രകാശൻ ലിമിറ്റെഡ്
യുക്തിരേഖശാസ്ത്രമാസിക തിരുവനന്തപുരംകേരള യുക്തിവാദി സംഘം
സൂചകംമാസിക ------
യുക്തിരാജ്യംശാസ്ത്രമാസിക കൊല്ലംഭാരതീയ യുക്തിവാദി സംഘം
ഉള്ളെഴുത്ത്മാസിക കോഴിക്കോട്--
സിറ്റി സ്റ്റാർവാർത്താമാസിക കൊച്ചി---
യുവധാരമാസിക കോഴിക്കോട്ഡി വൈ എഫ് ഐ
നാനസിനിമാ മാസിക കൊല്ലം കേരളശബ്ദം
സൂര്യഗാഥശാസ്ത്രമാസിക കൊല്ലം---
ക്രിസ്റ്റീൻമാസിക ------
സർവീസ് പെൻഷണർപെൻഷണേഴ്സ്മാസിക ---കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുഖപത്രം
കറന്റ് ബുക്സ് ബുള്ളറ്റിൻപുസ്തക മാസിക കോട്ടയം ഡി സി ബുക്സ്
ഡി സി ബുള്ളറ്റിൻപുസ്തക മാസിക കോട്ടയം ഡി സി ബുക്സ്
എഡ്യൂക്കേഷൻ മിനിസ്റ്റീരിയൽ സംഘടനാ മാസിക -- കേരളഎഡ്യൂക്കേഷൻ മിനിസ്റ്റീരിയൽ സ്റ്റാഫ് മുഖപത്രം
അന്നസിം മാസിക --- ---
ശരീര ശാസ്ത്രംആരോഗ്യ മാസിക കോഴിക്കോട് ---
കരിയർ കേരളതൊഴിൽ വിദ്യാഭ്യാസ മാസിക കൊല്ലം സുജിലീ പ്രെസ്സ്
പൾസ്ശാസ്ത്ര സാംസ്കാരിക മാസിക ആലപ്പുഴ സതീഷ്
ശാസ്ത്രവൃത്താന്തംശാസ്ത്ര മാസിക തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക മൂസിയം
രാഷ്ട്രദീപിക സിനിമസിനിമാ മാസിക കോട്ടയം ദീപിക
സഹകരണ വീഥി മാസിക തിരുവനന്തപുരം കേരള സഹകരണ വകുപ്പ്
ഇലക്ട്രിസിറ്റി വർക്കർസംഘടനാ മാസിക കൊല്ലം ഇലക്ട്രിസിറ്റി വർക്കേഴ്സ്
വിദ്യുത് തരംഗംസംഘടനാ മാസിക കൊല്ലം ഇലക്ട്രിസിറ്റി തൊഴിലാളി സംഘടന
മലങ്കര സഭാ താരകമതം ---- മലങ്കര സഭ
പാരഹാസ്യ മാസിക കൊല്ലം ---
കേരളാ സർവീസ്സംഘടനാ മാസിക തിരുവനന്തപുരം എൻ ജീ ഒ യൂണിയൻ മുഖപത്രം
അദ്ധ്യാപകലോകംസംഘടനാ മാസിക തിരുവനന്തപുരം കേരള സ്റ്റേറ്റ് റ്റീച്ചേഴ്സ് അസ്സോസ്സിയേഷൻ മുഖപത്രം
പഞ്ചായത്തീരാജ് മാസിക തിരുവനന്തപുരം കേരളാ തദ്ദേശ സ്വയംഭരണ വകുപ്പ്
ജനപഥം മാസിക തിരുവനന്തപുരം പബ്ലിക് റിലേഷൻസ് വകുപ്പു,കേരള
അദ്ധ്യാപകശബ്ദംസംഘടനാ മാസിക തിരുവനന്തപുരം ജി എസ് റ്റി യു മുഖപത്രം
ദേശീയവീക്ഷണം മാസിക തിരുവനന്തപുരം വീക്ഷണം
ആരോഗ്യതരംഗംആരോഗ്യ മാസിക കൊല്ലം ---
ഗ്രാമഭൂമിമാസിക കൊല്ലം ഗ്രാമ വികസന വകുപ്പു പ്രസിദ്ധീകരണം
പൊലികലാ മാസിക കൊല്ലം നാടൻ കലാ അക്കാദമി പ്രസിദ്ധീകരണം
ആരണ്യംമാസിക കൊല്ലം കേരള വനം വകുപ്പ് പ്രസിദ്ധീകരണം
കേളി മാസിക കൊല്ലം കേരള ലളിത കലാ അക്കാദമി പ്രസിദ്ധീകരണം
സൂചീമുഖിപരിസ്ഥിതി മാസിക കാസർഗോഡ് സീക്ക് പയ്യന്നൂർ
ഓറസംസ്കാരിക മാസിക ആലപ്പുഴ ഓറ
വൊയിസ് ഓഫ് മലയാളി മാസിക -- പ്രവാസി മലയാളി
ഷോ ഗൺ പ്ലസ്മാസിക കൊല്ലം ---
അദ്ധ്യാപക വീക്ഷണംസംഘടനാ മാസിക തിരുവനന്തപുരം ---
ലേബർ ഇന്ത്യവിദ്യാഭ്യാസ മാസിക കോട്ടയം ലേബർ ഇന്ത്യ പുബ്ലിക്കേഷൻസ് |-
കുഞ്ചുക്കുറുപ്പ്ഹാസ്യ മാസിക കോട്ടയം---
ഹെഡ് മാസ്റ്റർസംഘടനാ മാസിക കൊല്ലം കെ പി പി എച്ച് എ മുഖപത്രം
കേരള കർഷകൻ (മാസിക)കൃഷി മാസിക തിരുവനന്തപുരം കേരള കൃഷി വകുപ്പു പ്രസിദ്ധീകരണം
അനിവാര്യം മാസിക റാന്നി ---
ഫ്രീ പ്രെസ്സ്വാർത്താ മാസിക --- ---
കേരളാ പവർസംഘടനാ മാസിക തിരുവനന്തപുരം ---
റബ്ബർകാർഷിക മാസിക കോട്ടയം റബ്ബർ ബോർഡ്
കൃഷിയങ്കണംകാർഷിക മാസിക ---- ---
ഇന്ത്യൻ നാളികേര ജേർണൽകാർഷിക മാസിക തിരുവനന്തപുരം നാളികേര ബോർഡ്
സപൈസ് ഇന്ത്യകാർഷിക മാസിക കൊച്ചി സ്പൈസസ് ബോർഡ്
സിനിമാ മംഗളംസിനിമാ മാസിക കോട്ടയം ---
സുജീവിതംപ്രകൃതിജീവന ആരോഗ്യ മാസിക കൊച്ചി---

കുട്ടികളുടെ മാസികകൾ‌

തളിര് || മുതിർന്ന കുട്ടികൾക്ക് || തിരുവനന്തപുരം || കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്

മാസികയുടെ പേരുതരംപ്രസിദ്ധീകരിക്കുന്ന സ്ഥലംപ്രസാധകർ
എസ്.ടി.ആർ‌. സചിത്രകഥചിത്രകഥകൊല്ലം എസ് റ്റി റഡ്ഡ്യാർ ആന്റ് സൺസ്
തേനരുവി---- ----------
കുസുമംമാസികകോഴിക്കോട്------
ചം പക് മാസികമാസിക കൊച്ചി ദില്ലി പത്ര പ്രകാശൻ പ്രിവറ്റ് ലിമിറ്റഡ്
മുത്തശ്ശിമാസിക കൊല്ലംകേരള ശബ്ദം,
കുസുമംമാസിക -------,
മലർ‌വാടി മാസികമാസിക കോഴിക്കോട്മാധ്യമം

പ്രസിദ്ധീകരണം നിലച്ചുപോയ മാസികകൾ‌

മാസികയുടെ പേരുതരംപ്രസിദ്ധീകരിക്കുന്ന സ്ഥലംപ്രസാധകർ
ബാലയുഗംകുട്ടികൾക്ക്തിരുവനന്തപുരംജനയുഗം
പൂമ്പാറ്റചിത്രകഥകൊല്ലം എസ് റ്റി റഡ്ഡ്യാർ ആന്റ് സൺസ്
ലാലുലീലമാസികകോട്ടയംമനോരാജ്യം
കുട്ടികളുടെ ദീപികമാസിക കോട്ടയംദീപിക
പൂന്തേൻമാസിക കൊച്ചി ദെൽഹി
മനശ്ശാസ്ത്രംമാസിക തിരുവനന്തപുരംഇ ഏ ഫെർണാന്റസ്
തേരാളിമാസിക ഡെൽഹിഇടമറുക്
സിനിമാ മാസികമാസിക കോഴിക്കോട്-----
ഓലമിനി മാസികകാസർഗോഡ്---
സമീക്ഷസംസ്കാരിക മാസികമദ്രാസ്ഗോവിന്ദൻ
പൈകൊ ക്ലാസ്സിൿസ്കുട്ടികൾക്ക്കൊച്ചി പൈ അൻഡ് കമ്പനി കൊച്ചി
പൈകൊ നോവൽ മാസികകുട്ടികൾക്ക്കൊച്ചി പൈ അൻഡ് കമ്പനി കൊച്ചി
പൂമ്പാറ്റ അമർചിത്ര കഥമാസിക തിരുവനന്തപുരംഇ ഏ ഫെർണാന്റസ്
അനിവാാര്യംമാസിക പത്തനംതിട്ട------
ശാസ്ത്രഭാരതംമാസിക തിരുവനന്തപുരംശാസ്ത്രസമിതി
പശ്ചിമതാരകമാസിക --------
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.