വിജ്ഞാനകൈരളി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന മലയാളം ആനുകാലികഗവേഷണ പ്രസിദ്ധീകരണമാണ് വിജ്ഞാനകൈരളി. ഗവേഷണസ്വഭാവമുള്ള പഠനങ്ങൾക്കാണ് പ്രാമുഖ്യമെങ്കിലും സാധാരണവായനക്കാരെ ലക്ഷ്യമാക്കിയുള്ള ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ശാസ്ത്ര-മാനവിക-സാമൂഹികശാസ്ത്രവിഷയങ്ങളിലുള്ള പഠനങ്ങൾ പ്രസിദ്ധീകരിക്കുന്നു.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.