യോജന
പുരാതന ഭാരതത്തിൽ നിലവിലുണ്ടായിരുന്ന് ഒരു നീള അളവ്. ഏകദേശം 9 മൈൽ. 13 കി മി ആണ് ഒരു യോജന എന്ന് അറിയപ്പെട്ടിരുന്നത്. വൈദിക കാലത്തും രാമായണത്തിലും എല്ലാം ദൂരം അളക്കാനായി ഈ അളവാണ് പ്രയോഗിച്ചുകാണുന്നത്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.