ശാസ്ത്രഗതി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന മാസികയാണ്‌ ശാസ്ത്രഗതി.ശാസ്ത്ര,സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ,സാംസ്കാരിക വിഷയങ്ങളിലെ ലേഖനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഈ മാസികയുടെ ഏകദേശം 10,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് .

എഡിറ്റർ

ആർ.വി.ജി. മേനോൻ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.