ആഴ്വാർ
തെക്കേ ഇന്ത്യയിലെ 12 വിഷ്ണുഭക്തന്മാരായ സന്ന്യാസിമാരായിരുന്ന കവികളാണ് ആഴ്വാർമാരായി അറിയപ്പെട്ടിരുന്നത്(ஆழ்வார்கள்). [1][2]വിഷ്ണുഭക്തന്മാരായ ആഴ്വാർമാരും ശിവഭക്തന്മാരായ അറുപത്തിമൂവരും ആണ്, തമിഴ് നാട്ടിൽ ഭക്തിപ്രസ്ഥാനത്തിനു കാരണമായത്. ഇവരുടെ സാഹിത്യകൃതികളുടെ മൊത്തം ശേഖരത്തെ നാലായിരം ദിവ്യപ്രബന്ധങ്ങൾ എന്നു വിളിക്കുന്നു. [3]
ആഴ്വാർ ஆழ்வார்கள் | |||||
---|---|---|---|---|---|
|
താഴെ പറയുന്നവരാണ്, 12 ആഴ്വാർമാർ :
- പൊയ്കൈ ആഴ്വാർ
- ഭൂതത്താഴ്വാർ
- പെയ്യാഴ്വാർ:നന്ദകം എന്ന വാളിന്റെ അവതാരമായി കരുതുന്നു.മയിലാറ്റൂർ ആണ് ജന്മദേശം.
- തിരുമഴിചൈ ആഴ്വാർ
- നമ്മാഴ്വാർ
- മധുരകവിയാഴ്വാർ
- കുലശേഖര ആഴ്വാർ
- പെരിയാഴ്വാർ
- ആണ്ടാൾ
- തൊണ്ടരാടിപ്പൊടി ആഴ്വാർ
- തിരുപ്പാണാഴ്വാർ
- തിരുമങ്കൈ ആഴ്വാർ
അവലംബങ്ങൾ
- History of People and Their Environs: Essays in Honour of Prof. B.S. Chandrababu പേജ് 47 http://books.google.co.in/books?id=crxUQR_qBXYC&pg=PA47&dq=poygai&hl=en&sa=X&ei=50R0UaefIZGy9gSDt4DoCA&ved=0CC8Q6AEwADgU#v=onepage&q=poygai&f=false
- Kanchipuram: Land of Legends, Saints and Temples പേജ് 27 http://books.google.co.in/books?id=GTMTQLuCNSMC&pg=PA27&dq=poigai+azhwar&hl=en&sa=X&ei=kBxzUf2hD6ah2gX4uYGgDQ&ved=0CDMQ6AEwAA#v=onepage&q=poigai%20azhwar&f=false
- https://sites.google.com/site/divyaprabhandam/
![]() |
വിക്കിമീഡിയ കോമൺസിലെ Azhwars എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
ഹൈന്ദവ സംബന്ധമായ വിഷയങ്ങൾ
ശ്രുതി: | വേദങ്ങൾ · ഉപനിഷത്തുകൾ · സ്തോത്രങ്ങൾ | |||
സ്മൃതി: | ഇതിഹാസങ്ങൾ (രാമായണം, മഹാഭാരതം) · ഭഗവത് ഗീത · പുരാണങ്ങൾ · സൂത്രങ്ങൾ · ആഗമം (തന്ത്രം, യന്ത്രം) · വേദാന്തം | |||
വിശ്വാസങ്ങൾ: | അവതാരം · ആത്മാവ് · ബ്രഹ്മം · കോശം · ധർമ്മം · കർമ്മം · മോക്ഷം · മായ · ഇഷ്ടദൈവം · മൂർത്തി · പുനർജന്മം · സംസാരം · തത്വം · ത്രിമൂർത്തി · തുരിയ · ഗുരുക്കന്മാർ | |||
തത്ത്വചിന്ത: | പാഠശാലകൾ · പുരാതന ഹിന്ദുമതം · സാംഖ്യം · ന്യായം · വൈശേഷികം · യോഗം · മീമാംസ · വേദാന്തം · തന്ത്രം · ഭക്തി | |||
ആചാരങ്ങൾ: | ജ്യോതിഷം · ആയുർവേദം · ആരതി · ഭജനകൾ · ദർശനം · ദീക്ഷ · മന്ത്രങ്ങൾ · പൂജ · സത്സംഗം · സ്ത്രോത്രങ്ങൾ · വിവാഹം · യജ്ഞം · ഹോമം | |||
ഹിന്ദു ഗുരുക്കൾ: | ആദി ശങ്കരൻ · രാമാനുജൻ · മധ്വാചാര്യർ · ശ്രീരാമകൃഷ്ണ പരമഹംസൻ · ശാരദാദേവി · സ്വാമി വിവേകാനന്ദൻ · ശ്രീനാരായണ ഗുരു · ശ്രീ അരബിന്തോ · രമണ മഹർഷി · ചിന്മയാനന്ദ · ശിവായ മുനിയ സ്വാമി · സ്വാമി നാരായൻ · പ്രഭുപാദർ · ലോകെനാഥ് | |||
വിഭാഗങ്ങൾ: | വൈഷ്ണവം · ശൈവം · ശാക്തേയം · സ്മാർത്തം | |||
ദേവതകൾ: | ഹൈന്ദവ ദേവതകളുടെ പട്ടിക · ഹിന്ദു വിശ്വാസങ്ങൾ | |||
യുഗങ്ങൾ: | സത്യ യുഗം · ത്രേതാ യുഗം · ദ്വാപര യുഗം · കലി യുഗം | |||
വർണ്ണങ്ങൾ: | ബ്രാഹ്മണൻ · ക്ഷത്രിയൻ · വൈശ്യൻ · ശൂദ്രൻ | |||
മറ്റുളളവ: | ഹിന്ദുത്വ ഭീകരത · ഹിന്ദുമതവും വിമർശനങ്ങളും |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.