തിരുപ്പാണാഴ്വാർ
ശ്രീവത്സം എന്ന മറുകിനെ ഈ ആഴ്വാർ പ്രതിനിധീകരിയ്ക്കുന്നു.ചോഴ(ചോഴൈ)നാട്ടിലെ ഉറൈയൂരിലാണ് ജനനം.പറയകുലത്തില്പെട്ട ആളാണെന്നാണ് ഐതിഹ്യം. അരങ്കൻ എന്ന അപരനാമവും ഉണ്ട്.പെരിയ തിരുമൊഴി,തിരുക്കുറുതൊണ്ടകം എന്നിവയാണ് പാട്ടുകൾ.[1]
- പെരിയപുരാണം. കേരള സാഹിത്യ അക്കാദമി.( 2006) പു.21-22
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.