സാക്സണി-അൻഹാൾട്ട്
ഒരു ജർമ്മൻ സംസ്ഥാനമാണ് സാക്സണി-അൻഹാൾട്ട്. 20,447 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതിയും 2.23 മില്ല്യൺ ജനസംഖ്യയുമുള്ള സാക്സണി-അൻഹാൾട്ട് വലിപ്പത്തിൽ എട്ടാം സ്ഥാനത്തും ജനസംഖ്യയിൽ പത്താം സ്ഥാനത്തുമുള്ള സംസ്ഥാനമാണ്. ലോവർ സാക്സണി, ബ്രാൻഡൻബർഗ്, സാക്സണി, തുറിഞ്ചിയ എന്നീ സംസ്ഥാനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചരിത്രപ്രാധാന്യമുള്ള മാഗ്‌ഡെബുർഗ് ആണ് സാക്സണി-അൻഹാൾട്ടിന്റെ തലസ്ഥാനം.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.