സാർലാൻഡ്

ജർമനിയിലെ ഒരു സംസ്ഥാനമാണ് സാർലാൻഡ് (ജർമ്മൻ: das Saarland, pronounced [das ˈzaːɐ̯lant]; ഇംഗ്ലീഷ്: Saarland). സാർബ്രുക്കൻ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. 2570 ച.കി.മീ. മാത്രം വിസ്തീർണ്ണമുള്ള സാർലാൻഡാണ് ജർമ്മനിയിലെ ഏറ്റവും ചെറിയ സംസ്ഥാനം (സിറ്റി സ്റ്റേറ്റുകൾ ഒഴിച്ചുനിർത്തിയാൽ). രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഫ്രഞ്ച് അധീനതയിലായ സാർലാൻഡ് 1957-ൽ പശ്ചിമ ജർമ്മനിയുടെ ഭാഗമായി.

  1. "Regional GDP per capita in the EU28 in 2013". ശേഖരിച്ചത്: 2015-09-10.
  2. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-13.
സാർലാൻഡ്
State

Flag

Coat of arms
ദേശീയഗാനം: Ich rühm’ dich, du freundliches Land an der Saar
<mapframe>: The JSON content is not valid GeoJSON+simplestyle
Coordinates: 49°22′59″N 6°49′59″E
Countryജർമ്മനി
Capitalസാർബ്രുക്കൻ
Government
  ഭരണസമിതിലാൻഡ്ടാഗ്
Area
  Total2,570 കി.മീ.2(990  മൈ)
സമയ മേഖലCET (UTC+1)
  വേനൽക്കാല സമയം (ഡി.എസ്.‌ടി)CEST (UTC+2)
ഐ.എസ്.ഓ. 3166DE-SL
GDP (nominal)€35/ $39 billion (2015)[1]
GDP per capita€35,400/ $39,300 (2015)
NUTS RegionDEC
HDI (2017)0.929[2]
very high · 8th of 16
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.