റൈൻലാൻഡ്-പലാറ്റിനേറ്റ്
ജർമനിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് റൈൻലാൻഡ് പലാറ്റിനേറ്റ് (ജർമ്മൻ: Rheinland-Pfalz, pronounced [ˈʁaɪ̯nlant ˈp͡falt͡s], ഇംഗ്ലീഷ്: Rhineland-Palatinate). 19,846 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 40 ലക്ഷം ജനസംഖ്യയുമായി ജർമനിയിൽ ജനസംഖ്യയിൽ ഏഴാമതുള്ള സംസ്ഥാനമാണ് റൈൻലാൻഡ് പലാറ്റിനേറ്റ്. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, സാർലാൻഡ്, ബാഡൻ-വ്യൂർട്ടംബർഗ് എന്നീ ജർമ്മൻ സംസ്ഥാനങ്ങളായും ഫ്രാൻസ്, ലക്സംബർഗ്, ബെൽജിയം എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. മൈൻസ് ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
ഇതും കാണുക
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.