ബവേറിയ
ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ബവേറിയ . ( Free State of Bavaria (Freistaat Bayern, de, Freistaat Bayre, Freistood Boajan/Baijaan, Main-Franconian: Freischdood Bayan; Bavorsko). ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനത്തിന്റെ വിസ്തീർണ്ണം 70,548 ചതുരശ്ര കിലോമീറ്റർ ആണ്, ഇത് ജർമനിയുടെ വിസ്തീർണ്ണതിതിന്റെ അഞ്ചിൽ ഒരു ഭാഗത്തോളം വരും. 1.25 കോടി ജനങ്ങൾ നിവസിക്കുന്ന ഈ സംസ്ഥാനം ജർമനിയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനവുമാണ്. മ്യൂണിച്ച് ആണ് തലസ്ഥാനം[3]
- "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (ഭാഷ: German). 31 December 2013.CS1 maint: Unrecognized language (link)
- "State GDP". Portal of the Federal Statistics Office Germany. ശേഖരിച്ചത്: 2013-09-16.
- Planet, Lonely. "Bavaria - Lonely Planet". Lonely Planet. ശേഖരിച്ചത്: 2015-08-31.
ബവേറിയ Freistaat Bayern | |||
---|---|---|---|
State of Germany | |||
| |||
Country | Germany | ||
Capital | മ്യൂണിച്ച് | ||
Government | |||
• Minister-President | Horst Seehofer (CSU) | ||
• Governing party | CSU | ||
• Votes in Bundesrat | 6 (of 69) | ||
Area | |||
• Total | 70,549.44 കി.മീ.2(27,239.29 ച മൈ) | ||
Population (2013-12-31)[1] | |||
• Total | 12604244 | ||
• സാന്ദ്രത | 180/കി.മീ.2(460/ച മൈ) | ||
സമയ മേഖല | CET (UTC+1) | ||
• വേനൽക്കാല സമയം (ഡി.എസ്.ടി) | CEST (UTC+2) | ||
ഐ.എസ്.ഓ. 3166 | DE-BY | ||
GDP/ Nominal | € 465.50 billion (2012) [2] | ||
GDP per capita | € 36,701 (2012) | ||
NUTS Region | DE2 | ||
വെബ്‌സൈറ്റ് | bayern.de |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.