ശരശയ്യ

തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവ്വഹിച്ച് 1971-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശരശയ്യ. സത്യൻ, മധു, ഷീല, ജയഭാരതി,അടൂർ ഭാസി, എസ്.പി. പിള്ള, ആലുമ്മൂടൻ, എൻ. ഗോവിന്ദൻ കുട്ടി, തോപ്പിൽ കൃഷ്ണപ്പിള്ള എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[1]. 1971-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[2].

ശരശയ്യ
സംവിധാനംതോപ്പിൽ ഭാസി
നിർമ്മാണംപി.വി. സത്യൻ
രചനതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
, മധു,
ഷീല,
ജയഭാരതി,
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംനമസ് വി
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഅസിം കമ്പനി
റിലീസിങ് തീയതിജൂലൈ 2 1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അവലംബം

  1. "Sarasayya (1971)". Malayalam Movie Database. ശേഖരിച്ചത്: 2011 March 11.
  2. "Kerala State Film Awards". Retrieved 17 March 2011.

പുറമെ നിന്നുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ശരശയ്യ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.