ഫിജി
ഫിജി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ്) തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. 522 ചെറുദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകൾ. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87%-ഉം ഈ രണ്ട് ദ്വീപുകളിലാണ്. സുവ ആണ് തലസ്ഥാനം.
Republic of the Fiji Islands Matanitu Tu-Vaka-i-koya ko Viti फ़िजी द्वीप समूह गणराज्य |
||||||
---|---|---|---|---|---|---|
ആപ്തവാക്യം: Rerevaka na Kalou ka Doka na Tui Fear God and honour the Queen |
||||||
ദേശീയഗാനം: God Bless Fiji |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | Suva 18°10′S 178°27′E | |||||
ഔദ്യോഗികഭാഷകൾ | ഇംഗ്ലീഷ്, ബാഉ ഫിജിയൻ, ഫിജി ഹിന്ദി[1] | |||||
ജനങ്ങളുടെ വിളിപ്പേര് | Fiji Islander | |||||
സർക്കാർ | Parliamentary republic run by military-appointed government |
|||||
- | President | Epeli Nailatikau | ||||
- | Prime Minister | Frank Bainimarama | ||||
Independence | from the United Kingdom | |||||
- | Date | 10 October 1970 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 18 ച.കി.മീ. (155th) 7 ച.മൈൽ |
||||
- | വെള്ളം (%) | negligible | ||||
ജനസംഖ്യ | ||||||
- | December 2006-ലെ കണക്ക് | 853,445 (156th) | ||||
- | ജനസാന്ദ്രത | 46/ച.കി.മീ. (148th) 119/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2007-ലെ കണക്ക് | |||||
- | മൊത്തം | $3.718 billion[2] | ||||
- | ആളോഹരി | $4,275[2] (112nd) | ||||
ജി.ഡി.പി. (നോമിനൽ) | 2007-ലെ കണക്ക് | |||||
- | മൊത്തം | $3.324 billion[2] | ||||
- | ആളോഹരി | $3,823[2] | ||||
എച്ച്.ഡി.ഐ. (2007) | ||||||
നാണയം | Fijian dollar (FJD ) |
|||||
സമയമേഖല | (UTC+12) | |||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .fj | |||||
ടെലിഫോൺ കോഡ് | 679 | |||||
1. | Recognised by the Great Council of Chiefs. |
അവലംബം
- https://www.cia.gov/library/publications/the-world-factbook/geos/fj.html#People CIA World Factbook-Fiji-People
- "Fiji". International Monetary Fund. ശേഖരിച്ചത്: 2008-10-09.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.