സമോവ

ദക്ഷിണ ശാന്ത സമുദ്രത്തിലെ സമോവൻ ദ്വീപുകളുടെ പടിഞ്ഞാറൻ ഭാഗം ഭരിക്കുന്ന രാജ്യമാണ് സമോവ. ഇന്റിപെന്റന്റ് സ്റ്റേറ്റ് ഓഫ് സമോവ എന്നാണ് ഔദ്യോഗിക നാമം. 1976 ഡിസംബർ 15-ന് ഐക്യരാഷ്ട്രസഭയിൽ അംഗമായി. കപ്പലോട്ടത്തിൽ വിദഗ്‌ദ്ധന്മാർ ധാരളമുള്ള ഈ ദ്വീപ സമൂഹത്തെ (അമേരിക്കൻ സമോവയും ഉൾപ്പെടെ) 20-ആം നൂറ്റാണ്ടിനു മുമ്പ്, നാവികരുടെ ദ്വീപുകൾ (Navigators Island) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

Malo Sa'oloto Tuto'atasi o Samoa
സമോവ - Independent State of Samoa
ആപ്തവാക്യം: Fa'avae i le Atua Samoa
(ഇംഗ്ലീഷ്: Samoa is founded on God)
ദേശീയഗാനം: The Banner of Freedom
Location of Samoa
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Apia
13°50′S 171°45′W
ഔദ്യോഗികഭാഷകൾ Samoan, English
ജനങ്ങളുടെ വിളിപ്പേര് Samoan
സർക്കാർ Parliamentary republic
 -  O le Ao o le Malo
(Head of State)
Tufuga Efi
 -  Prime Minister Tuilaepa Aiono Sailele Malielegaoi
Independence from New Zealand 
 -  Date 1 January 1962 
വിസ്തീർണ്ണം
 -  മൊത്തം 2 ച.കി.മീ. (174th)
1,093 ച.മൈൽ 
 -  വെള്ളം (%) 0.3%
ജനസംഖ്യ
 -  2009-ലെ കണക്ക് 179,000[1] (166th)
 -  2006 census 179,186 
 -  ജനസാന്ദ്രത 63.2/ച.കി.മീ. (134th)
163.7/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2008-ലെ കണക്ക്
 -  മൊത്തം $1.100 billion[2] 
 -  ആളോഹരി $5,732[2] 
ജി.ഡി.പി. (നോമിനൽ) 2008-ലെ കണക്ക്
 -  മൊത്തം $537 million[2] 
 -  ആളോഹരി $2,797[2] 
എച്ച്.ഡി.ഐ. (2007) 0.785 (medium) (77th)
നാണയം Tala (WST)
സമയമേഖല (UTC-11)
പാതകളിൽ വാഹനങ്ങളുടെ
വശം
left (from September 7 2009)
ഇന്റർനെറ്റ് ടി.എൽ.ഡി. .ws
ടെലിഫോൺ കോഡ് 685


അവലംബം

  1. Department of Economic and Social Affairs Population Division (2009). "World Population Prospects, Table A.1" (.PDF). 2008 revision. United Nations. ശേഖരിച്ചത്: 2009-03-12. line feed character in |author= at position 42 (help)
  2. "Samoa". International Monetary Fund. ശേഖരിച്ചത്: 2009-04-22.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.