പലാവു

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് പലാവു. ഫിലിപ്പീൻസിന് 800 കിലോമീറ്റർ കിഴക്കായ പസഫിക് സമുദ്രത്തിൽ കിടക്കുന്ന 26 ദ്വീപുകളും മുന്നൂറിലധികം തുരുത്തുകളും ഉൾപ്പെട്ട ഭൂവിഭാഗമാണ് ഈ രാജ്യം. ബെലാവു എന്ന തദേശീയ നാമത്തിലും പലാവു അറിയപ്പെടുന്നു. അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന പലാവു 1994 ഒക്ടോബർ ഒന്നിനാണ് സ്വതന്ത്രമായത്. എന്നാൽ 2044 വരെ പലാവുവിന്റെ പ്രതിരോധം അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും. 20,000 ത്തിൽ താഴെ ജനങ്ങളേ ഈ ദ്വീപസമൂഹത്തിലുള്ളൂ. [4]

റിപ്പബ്ലിക് ഓഫ് പലാവു
Beluu ęr a Belau
ദേശീയഗാനം: Belau loba klisiich er a kelulul
തലസ്ഥാനംMelekeok[1]
7°21′N 134°28′E
Largest city Koror
ഔദ്യോഗികഭാഷകൾ ഇംഗ്ലീഷ്
പലാവൻ
Recognised regional languages ജാപ്പനീസ് (in Angaur)
സൊൻസൊറോളീസ് (in Sonsoral)
ടോബിയൻ (in Hatohobei)
ജനങ്ങളുടെ വിളിപ്പേര് Palauan
സർക്കാർ Unitary presidential democratic republic
 -  President ടോമി റെമെങെസാവു
 -  Vice President അന്റോണിയോ ബെൽസ്
നിയമനിർമ്മാണസഭ നാഷണൽ കോൺഗ്രസ്സ്
Independence
 -  Compact of Free Association with United States October 1, 1994 
വിസ്തീർണ്ണം
 -  മൊത്തം 459 ച.കി.മീ. (196 ആമത്)
177 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  2011-ലെ കണക്ക് 20,956 (218th)
 -  ജനസാന്ദ്രത 28.4/ച.കി.മീ. 
45.5/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2008-ലെ കണക്ക്
 -  മൊത്തം $164 million (2008 est.)[2] (not ranked)
 -  ആളോഹരി $8,100[2] (119th)
എച്ച്.ഡി.ഐ. (2011) 0.782[3] (high) (49th)
നാണയം United States dollar (USD)
സമയമേഖല (UTC+9)
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .pw
ടെലിഫോൺ കോഡ് +680
1. On October 7, 2006, government officials moved their offices in the former capital of Koror to Ngerulmud in State of Melekeok, located 20 km (12 mi) northeast of Koror on Babelthaup Island and 2 km (1 mi) northwest of Melekeok village.
2. GDP estimate includes US subsidy (2004 estimate).

അവലംബം

  1. CIA Factbook
  2. "Palau". CIA World Factbook. CIA. ശേഖരിച്ചത്: 2009-08-09.
  3. http://hdr.undp.org/en/media/HDR_2011_ES_Table1.pdf
  4. ലോക രാഷ്ടങ്ങൾ. ഡി.സി ബുക്സ്. 2007. ISBN 81-264-1465-0.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.