പമ്പരക്കുമ്പിൾ

കുമ്പിളിനോട് സാമ്യമുള്ള വന്മരമാണ് പമ്പരക്കുമ്പിൾ. കേരളത്തിലെ നനവാർന്ന നിത്യഹരിതവനങളിൽ കാണുന്നു. (ശാസ്ത്രീയനാമം: Trewia nudiflora). മൺസൂണിൽ ഇതിന്റെ നെല്ലിക്കാവലിപ്പമുള്ള പച്ചനിറത്തിലുള്ള കായകൾ മരച്ചുവട്ടിൽ നിറയെ വീണുകിടക്കും. കാണ്ടാമൃഗത്തിന്റെ ഇഷ്ടഭക്ഷണമാണിത്. 3 മുതൽ 7 ദിവസം വരെ കാണ്ടാമൃഗത്തിന്റെ വയറ്റിൽ ഈ കായ കിടക്കും. കാണ്ടാമൃഗത്തിന്റെ വയറ്റിലൂടെ കടന്നുപോകുന്ന കായകൾക്ക് മുളയ്ക്കാനുള്ള കഴിവ് കൂടുതലുണ്ട്[1]. ചിലയിനം ഷഡ്‌പദങ്ങളെ ജൈവികമായി നിയന്ത്രിക്കാൻ പറ്റുന്ന ഒരു സംയുക്തം പമ്പരക്കുമ്പിളിൽ നിന്നും വേർതിരിച്ചിട്ടുണ്ട്[2] തളിർനീലി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

പമ്പരക്കുമ്പിൾ
ഇലകൾ, കായകൾ
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Rosids
Order:
Malpighiales
Family:
Euphorbiaceae
Subfamily:
Acalyphoideae
Tribe:
Acalypheae
Subtribe:
Rottlerinae
Genus:
Trewia
Species:
T. nudiflora
Binomial name
Trewia nudiflora
L.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • മറ്റു പേരുകൾ
  • മരത്തെപ്പറ്റിയുള്ള വിവരണം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.