നായ്‌ത്തേക്ക്
20 മീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഒരു മരമാണ് നായ്‌ത്തേക്ക്. (ശാസ്ത്രീയനാമം: Premna tomentosa). ഏഷ്യയിൽ മിക്കയിടത്തും കാണുന്നു. പലയിടത്തും ഔഷധങ്ങളായി ഉപയോഗിക്കുന്നു[1]. ഇലപൊഴിക്കുന്ന വൃക്ഷമാണ്[2]. ഭക്ഷ്യയോഗ്യമായ കായ്‌കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട്. Apis cerana എന്ന തേനീച്ചകൾ ഈ മരത്തിൽ കൂടുകൂട്ടാറുണ്ട്[3]. Bastard Teak എന്നു പറയാറുണ്ട്[4].
നായ്‌ത്തേക്ക് | |
---|---|
![]() | |
നായ്‌ത്തേക്ക് | |
Scientific classification | |
Kingdom: | Plantae |
(unranked): | Angiosperms |
(unranked): | Eudicots |
(unranked): | Asterids |
Order: | Lamiales |
Family: | Lamiaceae |
Genus: | Premna L. |
Species: | P. tomentosa |
Binomial name | |
Premna tomentosa Willd. | |
Synonyms | |
|
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.