ചെറുനെടുനാർ

പശ്ചിമഘട്ടത്തിലെ 10- മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം വൃക്ഷമാണ് ചെറുനെടുനാർ[1](ശാസ്ത്രീയനാമം: Polyalthia cerasoides). തടിയുടെ ഉൾഭാഗത്തു നിന്നെടുക്കുന്ന നാരിന് നല്ല ബലമുഌഅതിനാൽ കയറും ചാക്കും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. സുഗന്ധമുള്ള പൂക്കൾ അതിനാൽ തന്നെ ശേഖരിക്കാറുണ്ട്[2]. ഔഷധഗുണമുണ്ട്[3]. നെടുനാറിന്റെ ഇലയേക്കാൾ വീതി കുറവാണ്. എന്നു മാത്രമല്ല ഇലയിൽ രോമങ്ങൾ കൂടുതലുമുണ്ട്. സ്വാഭാവികവംശവർദ്ധന കുറവാണ്.

ചെറുനെടുനാർ
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Magnoliids
Order:
Magnoliales
Family:
Annonaceae
Genus:
Polyalthia
Species:
P.cerasoides
Binomial name
Polyalthia cerasoides
Synonyms

Uvaria cerasoides Roxb.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • കാണുന്ന സ്ഥലങ്ങൾ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.