ചാമ്പ

കേരളത്തിൽ അങ്ങോളമിങ്ങോളം വീടുകളിൽ നട്ടുവളർത്തിവരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ.(ശാസ്ത്രീയനാമം: Syzygium aqueum). ഇതിന്റെ കായ ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ മുതലായ പേരുകളിൽ അറിയപ്പെടുന്നു. മണിയുടെ രൂപത്തിൽ റോസ്, ചുവപ്പ് നിറങ്ങളിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ചാമ്പങ്ങ കാണുവാനും നല്ല ഭംഗിയുള്ളതാണ്. നല്ല ജലാംശമുള്ള കായകൾ വീടുകളിലെ ഫ്രിഡ്‌ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയാണ് വംശവർദ്ധന.[1] കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പ.[2] ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിൽ പോലും നന്നായി വളരാറുണ്ട്. [3]

ചാമ്പ
ചാമ്പങ്ങ
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Rosids
Order:
Myrtales
Family:
Myrtaceae
Genus:
Syzygium
Species:
S. aqueum
Binomial name
Syzygium aqueum
Alston
Synonyms
  • Cerocarpus aqueus (Burm.f.) Hassk.
  • Eugenia alba Roxb.
  • Eugenia aquea Burm.f.
  • Eugenia callophylla (Miq.) Reinw. ex de Vriese
  • Eugenia malaccensis Lour. nom. illeg.
  • Eugenia mindanaensis C.B.Rob.
  • Eugenia nodiflora Aubl.
  • Eugenia obversa Miq.
  • Eugenia stipularis (Blume) Miq.
  • Gelpkea stipularis Blume
  • Jambosa alba (Roxb.) G.Don
  • Jambosa ambigua Blume
  • Jambosa aquea (Burm.f.) DC.
  • Jambosa calophylla Miq.
  • Jambosa madagascariensis Blume
  • Jambosa obtusissima (Blume) DC.
  • Jambosa subsessilis Miq.
  • Jambosa timorensis Blume
  • Malidra aquea (Burm.f.) Raf.
  • Myrtus obtusissima Blume
  • Myrtus timorensis Zipp. ex Span.
  • Syzygium obversum (Miq.) Masam.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.