ആട്ടക്കളം

തൃശ്ശൂർ-പാലക്കാട് ജില്ലകളിൽ പണ്ട് ഓണക്കാലത്ത്[1] കളിച്ചിരുന്ന ഒരു കളിയാണ്‌ ആട്ടക്കളം. പുരുഷന്മാർ[2] സംഘം ചേർന്ന് കളിച്ചിരുന്ന കളിയാണ്‌‍ ഇത്. രണ്ട് തുല്യ എണ്ണത്തുലുള്ള സംഘം വട്ടത്തിൽ നിരക്കുന്നു. വൃത്തത്തിനകത്ത് ഒരു സംഘവും പുറത്ത് ഒരു സംഘവും. ഇവർ തമ്മിൽ കൈ കൊണ്ട് അടിച്ച് പരസ്പരം പൊരുതുന്നു. കളി നിയന്ത്രിക്കാൻ ഒരാൾ ഉണ്ടാകും. അയാൾ കളിയുടെ നിയമങ്ങൾക്കനുസരിച്ച് ജയപരാജയങ്ങൾ നിർണ്ണയിക്കുന്നു.

അവലംബം

  1. ഓണംഫെസ്റ്റിവൽ.ഓർഗ് ഇംഗ്ലീഷ്
  2. ഇന്ത്യ9.കോം ഇംഗ്ലീഷ്

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.