അഷ്ടാക്ഷരിമേളം

ക്ഷേത്രമേളങ്ങളിൽ പ്രധാനമായ പഞ്ചാരിയും പാണ്ടിയും ക്ഷേത്രോത്സവങ്ങളുടെ ജീവാത്മാവാണ്. രൌദ്രതയാണ് പാണ്ടിയുടെ മനോഹാരിതയെങ്കിൽ സംഗീത സാന്ദ്രമാണ് പഞ്ചാരി . പൂർവികരാൽ ചിട്ടപ്പെടുത്തിയ പഞ്ചാരി ജന്യമായ മേളങ്ങ ലാണ് ധ്രുവം , അടന്ത , അഞ്ചടന്ത, ചെമ്പട , ചെമ്പ തുടങ്ങിയവ .

കാഞ്ഞിരമറ്റം അനി

128 അക്ഷരകാലത്തിൽ പതിനാറ് ചെമ്പടവട്ടത്തിൽ ചിട്ടപ്പെടുത്തിയ അഷ്ടാക്ഷരിമേളം അഞ്ച് കാലങ്ങളായാണ് കൊട്ടുന്നത്. അഷ്ടാക്ഷരിമേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്.ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 128, 64, 32, 16, 8 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്. 96 അക്ഷരകാലത്തിൽ രൂപക താളത്തിൽ കൊട്ടുന്ന പഞ്ചാരിമേളം ആയിരുന്നു ഇതുവരെ ഏറ്റവും വലിയ മേളം .

കൊട്ടിവരുന്ന കലാകാരന്മാർ

ചെണ്ട

  1. കാഞ്ഞിരമറ്റം ശ്രീകുട്ടൻ മാരാർ
  2. മുത്തോലപുരം രജീഷ്
  3. കാഞ്ഞിരമറ്റം അനി (ചിട്ടപ്പെടുത്തിയത് )
  4. പെരുമാകണ്ടം വിഷ്ണു
  5. വഴിത്തല അഖിൽ
  6. അഖിൽ വിഷ്ണു വി എസ്

വലംതല

ഇലത്താളം

കുറുംകുഴൽ

കൊമ്പ്


പുറത്തേക്കുള്ള കണ്ണികൾ

ഇവയും കാണുക

  1. പഞ്ചാരിമേളം
  2. പാണ്ടിമേളം
  3. ചെമ്പടമേളം
  4. തായമ്പക
  5. അഷ്ടാക്ഷരിമേളം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.