മെക്സിക്കോ

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യമാണ് മെക്സിക്കോ (ഇംഗീഷ്: /ˈmɛksɪkoʊ/) (Spanish: México  സ്പാനിഷ് ഉച്ചാരണം: [മെഹ്ഹിക്കോ]), എന്ന പേരിലറിയപ്പെടുന്ന ഐക്യ മെക്സിക്കൻ നാടുകൾ[3] (Spanish: Estados Unidos Mexicanos ). മെക്സിക്കോയുടെ തലസ്ഥാനം മെക്സിക്കോ സിറ്റിയാണ്‌. അമേരിക്കൻ ഐക്യനാടുകൾ, ബെലീസ്, ഗ്വാട്ടിമാല എന്നിവയാണ് അയൽ രാജ്യങ്ങൾ[4][5]. ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പം ഡാലിയ ആണ്.

ഐക്യ മെക്സിക്കൻ നാടുകൾ
Estados Unidos Mexicanos
ദേശീയഗാനം: "Himno Nacional Mexicano"
"മെക്സിക്കൻ ദേശീയ ഗാനം"
Location of മെക്സിക്കോ
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
മെക്സിക്കോ സിറ്റി
19°03′N 99°22′W
ഔദ്യോഗികഭാഷകൾ None at federal level.
സ്പാനിഷ് (de facto)
ദേശീയ ഭാഷ സ്പാനിഷ്, 62 Indigenous Amerindian languages.[1]
ജനങ്ങളുടെ വിളിപ്പേര് മെക്സിക്കൻ
സർക്കാർ ഫെഡറൽ പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
 -  പ്രസിഡൻറ് ഫെലിപെ കാൽഡറോൺ
(പാൻ)
സ്വാതന്ത്ര്യം സ്പെയ്ൻ 
 -  Declared സെപ്റ്റംബർ 16, 1810 
 -  Recognized സെപ്റ്റംബർ 27, 1821 
വിസ്തീർണ്ണം
 -  മൊത്തം 1 ച.കി.മീ. (15th)
761 ച.മൈൽ 
 -  വെള്ളം (%) 2.5
ജനസംഖ്യ
 -  2007-ലെ കണക്ക് 108,700,891 (11th)
 -  2005 census 103,263,388 
 -  ജനസാന്ദ്രത 55/ച.കി.മീ. (142nd)
142/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2006-ലെ കണക്ക്
 -  മൊത്തം $1.149 trillion (12th)
 -  ആളോഹരി $12.775 (60rd)
ജി.ഡി.പി. (നോമിനൽ) 2006-ലെ കണക്ക്
 -  മൊത്തം $840.012 billion (short scale) (14th)
 -  ആളോഹരി $8,066 (55th)
Gini (2006) 47.3 (high) 
എച്ച്.ഡി.ഐ. (2007) 0.829 (high) (52nd)
നാണയം മെക്സിക്കൻ പെസോ[2] (MXN)
സമയമേഖല (UTC-8 to -6)
 -  Summer (DST) varies (UTC)
ഇന്റർനെറ്റ് ടി.എൽ.ഡി. .mx
ടെലിഫോൺ കോഡ് 52

യൂറോപ്യൻ ബന്ധം തുടങ്ങുന്നതിന് മുൻപ് പ്രീ-കൊളംബിയൻ മീസോഅമേരിക്കായിൽ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഓൾമെക്, ടോൾടെക്, ആസ്ടെക്, മായൻ തുടങ്ങിയ ചില ഉദാഹരണങ്ങളാണ്.

1521-ൽ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് കോളനികൾ സ്വാതന്ത്ര്യം നേടിയത്.

അവലംബം

  1. There is no official language stipulated in the constitution. However, the General Law of Linguistic Rights for the Indigenous Peoples recognizes all Amerindian minority languages, along with Spanish, as "national languages" and "equally valid" in territories where spoken. The government recognizes 62 indigenous languages, and "more variants" which are mutually unintelligible.
  2. http://unicode.org/cldr/data/common/main/ml.xml
  3. The alternative translation Mexican United States is occasionally used. The Federal Constitution of the Mexican United States.
  4. Merriam-Webster's Geographical Dictionary, 3rd ed. Springfield, MA: Merriam-Webster, Inc.; p. 733
  5. "Mexico". The Columbia Encyclopedia, 6th ed. 2001–6. New York: Columbia University Press.

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.