ആസ്ടെക്

മെക്സിക്കോയിൽ എ.ഡി. 1200-ഓടെ ഉയർന്നു വന്ന ഒരു ഗോത്രവർഗ്ഗമാണ് ആസ്ടെക്കുകൾ. ടോൾട്ടീസുകളുടെ സ്ഥാനത്ത് ഇവർ ഭരണം പിടിച്ചെടുത്തു. ടിനോഷിറ്റിറ്റ്ലാൻ ആയിരുന്നു ആസ്ടെക്കുകളുടെ തലസ്ഥാനം. ശക്തമായ സാമ്രാജ്യം പടുത്തുയർത്തിയ ഇവർ രാജ്യത്തെ 38 പ്രവിശ്യകളായി വിഭജിച്ചു. നഹ്യാട്ടിൽ ഭാഷയാണ് ഇവർ ആശയവിനിമയത്തിനായി ഉപയോഗിച്ചത്.

ആസ്ടെക് സാമ്രാജ്യം

1325–1521
StatusAlso known as Aztec Triple Alliance
CapitalTenochtitlan
Common languagesNahuatl
Religion
ആസ്ടെക് religion
GovernmentHegemonic Empire
Tlatoani 
 1376-1395
Acamapichtli
 1520-1521
Cuauhtémoc
Historical eraപ്രീ-കൊളംബിയൻ
 Tenochtitlan is founded
March 13, 1325 1325
 Spanish conquest of the Aztec Empire
August 13, 1521 1521
Area
500,000 km2 (190,000 sq mi)
CurrencyNone (Barter)
Succeeded by
Viceroyalty of New Spain

ചരിത്രം

The മെക്സിക്കോ താഴ്വര at the time of the Spanish Conquest.

സ്പാനിഷ് അധിനിവേശം


അവലംബം

അമേരിക്കയിലെ സംസ്കാരങ്ങൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.