ഡാലിയ
ആസറ്ററേഷ്യേ കുടുംബത്തിൽ പെടുന്ന മനോഹരമായ പുഷ്പങ്ങൾ ഉണ്ടാകുന്ന കുറ്റിച്ചെടിയാണ് ഡാലിയ(UK: /deɪliə/ or US: /dɑːliə/)[2]. രണ്ടു വർഷത്തിനുമേലാണ് ഒരു ചെടിയുടെ ആയുസ്സെങ്കിലും ജീവിതകാലത്തിലുടനീളം പുഷ്പിക്കുന്നു. വേരുകളിൽ ആഹാരം സൂക്ഷിച്ചു വെക്കുന്ന ചെടിയായതിനാൽ ചില രാജ്യങ്ങളിലെ ജനങ്ങൾ ഇവയെ ആഹാരത്തിനായും വളർത്തുന്നു. ഔഷധഗുണമുള്ള ഡാലിയ ചെടിയുടെ തണ്ടുകൾ വെള്ളം വലിച്ചു കുടിക്കാനും മറ്റുമായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. മെക്സിക്കോ, മദ്ധ്യ അമേരിക്ക, കൊളംബിയ എന്നീ രാജ്യങ്ങളാണ് ഈ ചെടിയുടെ ഉദ്ഭവപ്രദേശം.
ഡാലിയ | |
---|---|
![]() | |
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Magnoliopsida |
Order: | Asterales |
Family: | Asteraceae[1] |
Genus: | Dahlia |
Species | |
30 species, 20,000 cultivars |
കാൾ ലിനേയസ് സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും തന്റെ വിദ്യാർഥിയുമായിരുന്ന ആന്ദ്രേ ഡാലിൻറെ ഓർമ്മയ്ക്കായാണു ഡാലിയ എന്ന പേരു നൽകിയത്.[3]
ചിത്രശാല
- ഡാലിയയുടെ ചിത്രങ്ങൾ
- ഡാലിയ ഇലകൾ
- നോയിഡ പുഷ്പപ്രദർശനം-2009 ൽ പ്രദർശിപ്പിച്ചത്
- നോയിഡ പുഷ്പപ്രദർശനം-2009 ൽ പ്രദർശിപ്പിച്ചത്
- നോയിഡ പുഷ്പപ്രദർശനം-2009 ൽ പ്രദർശിപ്പിച്ചത്
- നോയിഡ പുഷ്പപ്രദർശനം-2009 ൽ പ്രദർശിപ്പിച്ചത്
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
- "Genus Dahlia". Taxonomy. UniProt. ശേഖരിച്ചത്: 2009-10-15.
- Wells, John C. (1990). Longman pronunciation dictionary. Harlow, England: Longman. ISBN 0582053838. entry "Dahlia"
- http://www.karshikarangam.com/karshikarangam_contentdetails.php?categorycontent_id=OTE=
![]() |
വിക്കിമീഡിയ കോമൺസിലെ Dahlia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.