കൊളംബിയ

കൊളംബിയ (ഇംഗ്ലീഷ്:  Colombia) ദക്ഷിണ അമേരിക്കൻ വൻ‌കരയിലെ ഒരു രാജ്യമാണ്. കിഴക്ക് വെനിസ്വെല, ബ്രസീൽ; തെക്ക് ഇക്വഡോർ, പെറു; പടിഞ്ഞാറ്‌ പനാമ എന്നിവയാണ് അയൽ രാജ്യങ്ങൾ. ക്രിസ്റ്റഫർ കോളംബസിൽ നിന്നാണ് കൊളംബിയ എന്ന പേരു ലഭിച്ചത്.

റിപബ്ലിക് ഓഫ് കൊളംബിയ
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
തലസ്ഥാനം ബൊഗോട്ട
രാഷ്ട്രഭാഷ സ്പാനിഷ്
ഗവൺമന്റ്‌
പ്രസിഡന്റ്
റിപബ്ലിക്
അൽ‌വാരോ യുരീബെ വെലെസ്
സ്വാതന്ത്ര്യം ജൂലൈ 20, 1810
വിസ്തീർണ്ണം
 
11,41,748ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
  ജനസാന്ദ്രത
 
44,531,434 (2003)
93/ച.കി.മീ
നാണയം പെസോ (COP)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC -5
ഇന്റർനെറ്റ്‌ സൂചിക .co
ടെലിഫോൺ കോഡ്‌ +57

അവലംബം


    തെക്കേ അമേരിക്ക

    അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർ • ഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാന • പരാഗ്വെ • പെറുസുരിനാം • ഉറുഗ്വെ • വെനിസ്വേല

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.