ബ്രിസ്ബെയ്ൻ
ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നുമാണ് ബ്രിസ്ബെയ്ൻ. ഒരു ആഗോള നഗരമാണിത്.ബ്രിസ്ബെയ്ൻ നദീതീരത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് നഗരത്തിന് ആ പേർ ലഭിച്ചത്[1]. രാജ്യത്തെ പുരാതനനഗരങ്ങളിലൊന്നാണ് ബ്രിസ്ബെയ്ൻ.ഏകദേശം 23 ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു.1982 ലെ കോമൺവെൽത്ത് ഗെയിംസ്,2014ലെ ജി 20 ഉച്ചകോടി എന്നിവയ്ക്കും ബ്രിസ്ബെയ്ൻ ആതിഥേയത്വം വഹിച്ചിട്ടുണ്ട്[2][3] .
ബ്രിസ്ബെൻ Queensland | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
![]() ![]() ബ്രിസ്ബെൻ | |||||||||
Coordinates | 27°28′22″S 153°01′40″E | ||||||||
Population | 2,238,394 (2013) (3rd) | ||||||||
• Density | 140/km2 (360/sq mi) | ||||||||
Established | May 1825 | ||||||||
Area | 15,826 km2 (6,110.5 sq mi) | ||||||||
Time zone | AEST (UTC+10) | ||||||||
Location |
| ||||||||
LGA(s) |
| ||||||||
Region | South East Queensland | ||||||||
County | Stanley, Canning, Cavendish, Churchill, Ward | ||||||||
State electorate(s) | 41 divisions | ||||||||
Federal Division(s) | 17 divisions | ||||||||
|
അവലംബം
- Brisbane Sunshine Coast (Map) (Fourteenth ed.). Royal Automobile Club of Queensland. July 2002.
- Information on QEII Stadium, the arena used for the games
- "Brisbane to shunned Sydney: 'Get used to it'". The Sydney Morning Herald. 11 July 2012. ശേഖരിച്ചത്: 6 July 2012.
പുറത്തേക്കുള്ള കണ്ണികൾ
- City of Brisbane
- Official tourism website of Brisbane
- Historical footage of Brisbane and Southern Queensland
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.