പെർത്ത്

ഓസ്‌ട്രേലിയായിലെ തന്നെ പശ്ചിമ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമാണ്‌ പെർത്ത്. ഇവിടുത്തെ ഇപ്പൊഴത്തെ ജനസംഖ്യ 1,659,000 ആണ്‌ [3] ഇന്ത്യൻ മഹാസമുദ്രതീരത്താണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വാണിജ്യ നഗരമാണ് സ്വൻ റിവർ.

പെർത്ത്
വാ

Clockwise from top left: Sunset at City Beach, Black swan and family by the Swan River, St Georges Terrace at night, the city skyline from Kings Park, Sorrento Beach, and Parliament House.
Population: 1,658,992 [1] (4th)
• Density: 310/km² (802.9/sq mi) (June 2009)[2]
Established: 1829
Area: 5386 km² (2,079.5 sq mi)
Time zone: AWST (UTC+8)
Location:
  • 2716 km (1,688 mi) from Adelaide
  • 4049 km (2,516 mi) from Darwin
  • 3456 km (2,147 mi) from Melbourne
  • 3972 km (2,468 mi) from Sydney
State District:Perth (and 41 others)
Federal Division:Perth (and 10 others)
Mean Max Temp Mean Min Temp Annual Rainfall
24.5 °C
76 °F
12.6 °C
55 °F
871.3 in

വിനോദസഞ്ചാരം

പെർത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പെൻഗ്വിൻ ഐലൻഡാണ്. ഇവിടം കുഞ്ഞു പെൻഗ്വിനുകളുടെ വിഹാര കേന്ദ്രമാണ്. ഡൈവിങ്, നീന്തൽ എന്നിവയ്ക്കും വളരെ പ്രശസ്തമാണ് ഇവിടം.


ചിത്രങ്ങൾ

പെർത്തിലെ കടലോരത്തു നിന്നുള്ള കാഴ്ച്ച


അവലംബം

  1. "Regional Population Growth, Australia 2008–2009". Australian Bureau of Statistics. 30 March 2010.
  2. "Regional Population Growth, Australia 2008-09". Australian Bureau of Statistics. 30 March 2010.
  3. 2009 വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജനസം‌ഖ്യ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.