പഞ്ചവടിപ്പാലം

1984 -ൽ കെ.ജി. ജോർജ്ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് പഞ്ചവടിപ്പാലം.

പഞ്ചവടിപ്പാലം
സംവിധാനംകെ.ജി. ജോർജ്
നിർമ്മാണംബാലൻ
കഥവേളൂർ കൃഷ്ണൻകുട്ടി
തിരക്കഥകെ.ജി. ജോർജ്
അഭിനേതാക്കൾഭരത് ഗോപി
നെടുമുടി വേണു
സുകുമാരി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംഷാജി എൻ. കരുൺ
റിലീസിങ് തീയതി1984
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • ഭരത് ഗോപി - ദുശ്ശാസനക്കുറുപ്പ്
  • നെടുമുടി വേണു - ശിഖണ്ഡിപ്പിള്ള
  • സുകുമാരി - പഞ്ചവടി റാഹേൽ
  • തിലകൻ - ഇസ്സഹാക്ക് തരകൻ
  • ജഗതി ശ്രീകുമാർ - ആബേൽ
  • ശ്രീനിവാസൻ - കാതൊരയൻ
  • ശ്രീവിദ്യ - മണ്ഡോദരിയമ്മ
  • വേണു നാഗവള്ളി - ജീമൂതവാഹനൻ
  • ആലുംമൂടൻ - യൂദാസ് കുഞ്ഞ്
  • ഇന്നസെന്റ് - ബറാബാസ്
  • കല്പന - അനാർക്കലി
  • വി.ഡി. രാജപ്പൻ - അവറാച്ചൻ സ്വാമി
  • കെ.പി. ഉമ്മർ - ജഹാംഗീർ

പിന്നണിയിൽ

  • ബാനർ: ഗാന്ധിമതി ഫിലിംസ്
  • വിതരണം: ഗാന്ധിമതി ഫിലിംസ്
  • കഥ: വേളൂർ കൃഷ്ണൻകുട്ടി
  • തിരക്കഥ: കെ.ജി. ജോർജ്
  • സംഭാഷണം: യേശുദാസൻ (കാർട്ടൂണിസ്റ്റ്)
  • സംവിധാനം: കെ.ജി. ജോർജ്
  • നിർമ്മാണം: ഗാന്ധിമതി ബാലൻ
  • ഛായാഗ്രഹണം: ഷാജി എൻ. കരുൺ
  • ചിത്രസംയോജനം: എം എൻ അപ്പു
  • അസിസ്റ്റന്റ് സംവിധായകർ: ചന്ദ്രശേഖരൻ, അജയൻ, ജോൺ കുര്യൻ, ജോഷി കെ.ആർ.
  • കലാസംവിധാനം: ജി.ഒ സുന്ദരം
  • നിശ്ചലഛായാഗ്രഹണം: എൻ.എൽ. ബാലകൃഷ്ണൻ
  • വരികൾ: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
  • സംഗീതം: എം.ബി. ശ്രീനിവാസൻ
  • ഗായകർ: ബ്രഹ്മാനന്ദൻ, ആന്റോ

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.