ഗുഡ്‌ഗാവ്

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുഡ്‌ഗാവ് (ഹിന്ദി: गुड़गांव). 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. [1]. ദില്ലി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ദില്ലിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ദില്ലി ദേശീയ തലസ്ഥാനമേഖലയുടെ (NCR) ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുഡ്‌ഗാവ്.

ഗുഡ്‌ഗാവ്
गुड़गांव
ഗുഡ്‌ഗാവ്
Location of ഗുഡ്‌ഗാവ്
in ഡെൽഹി
രാജ്യം  ഇന്ത്യ
സംസ്ഥാനം ഹരിയാന
ജില്ല(കൾ) ഗുഡ്‌ഗാവ്
ആസൂത്രണ ഏജൻസി ഹരിയാന അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി
ജനസംഖ്യ 228 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

220 m (722 ft)

അവലംബം

  1. 2001 census figures - official website of Government of India
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.