കരിമ്പുലി
കരിമ്പുലി സാധാരണ പുള്ളിയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാൽ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ് (ഒരേ ഇനമാണ്). പുള്ളിപ്പുലികളിൽ നിന്നും കരിമ്പുലിയിൽ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂർണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകാണെങ്കിൽ കരിമ്പുലിയുടെ പുള്ളികൾ കാണാവുന്നതാണ്.
കരിമ്പുലി, വളരെ സൂക്ഷിച്ച് നോക്കുകയാണെങ്കിൽ പുള്ളികൾ കാണാവുന്നതാണ്
ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. കേരളത്തിൽ സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്[1].

A melanistic jaguar
പുറത്തേക്കുള്ള കണ്ണികൾ
- Photographs of a melanistic bobcat and a melanistic jaguar – Florida Fish and Wildlife Conservation Commission
- Mutant Leopards, Mutant Jaguars and Mutant Pumas (text licensed under GFDL)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.