വിക്രം

തമിഴ് സിനിമ രം‌ഗത്തെ ഒരു നടനാണ് വിക്രം (Tamil: விக்ரம்). അദ്ദേഹത്തിന്റെ പേരിൽ തമിഴ് സിനിമാ രം‌ഗത്ത് ഒരു പാട് വൻ വിജയം നേടിയ ചിത്രങ്ങൾ ഉണ്ട്.[1] വിക്രമിന്റെ മികച്ച സിനിമകൾ സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ ,ഐ എന്നിവയാണ്. ദേശീയ അവാർഡ് ജേതാവായ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവാണ്. അദ്ദേഹത്തിന്റെ ജനനം തമിഴ്‌നാട്ടിലെ പരമകുടി എന്ന ഗ്രാമത്തിലായിരുന്നു.

വിക്രം
ജനനംകെന്നഡി വിക്രം വിനോദ് രാജ്
മറ്റ് പേരുകൾചിയാൻ വിക്രം
സജീവം1990 - ഇതു വരെ
ജീവിത പങ്കാളി(കൾ)ഷൈലജ ബാലകൃഷ്ണൻ
വെബ്സൈറ്റ്http://www.chiyaanvikram.net/

തുടക്കം

ആദ്യനാളുകളിൽ തമി­ഴിൽ­നേ­രി­ട്ട പരാ­ജ­യ­ത്തെ­ത്തു­ടർ­ന്ന് മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും വരെ അഭി­ന­യി­ച്ചാ­യി­രു­ന്നു വി­ക്ര­മി­ന്റെ തു­ട­ക്ക­ം.1992­ - ൽ പ്ര­ശ­സ്ത­ക്യാ­മ­റാ­മാൻ പി സി ശ്രീറാമിന്റെ സം­‌വിധാ­ന­ത്തിൻ കീ­ഴിൽ മീ­രാ എന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­ണ് വി­ക്ര­മി­ന്റെ പ്ര­ധാ­ന­ തുടക്കം. ആ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടി­യി­ല്ല. തു­ടർ­ന്ന് പു­തിയ മന്നർ­കൾ എന്ന ചി­ത്ര­ത്തി­ലും നാ­യ­ക­നാ­യെങ്കിലും വി­ജ­യം തു­ണ­ച്ചി­ല്ല. അതി­നെ­ത്തു­ടർ­ന്നാ­ണ് അവ­സ­ര­ങ്ങൾ തേ­ടി മല­യാ­ള­ത്തി­ലേ­ക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജ­പു­ത്രൻ പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള­ചിത്ര­ങ്ങ­ളിൽ വി­ക്രം നാ­യ­ക­നുമായി.

വഴിത്തിരിവ്

1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു.തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി.2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു.തുടർന്ന് പ്രമുഖ സംവിധായകരായ ഷങ്കർ (അന്ന്യൻ),മണിരത്നം (രാവൺ) തുടങ്ങിയവരുമായും പ്രവർത്തിച്ചു.

പുരസ്കാരങ്ങൾ

2003 - ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും കൂടാതെ 2005 - ലെ ഫിലിം‌ഫെയർ അവാർഡും ലഭിച്ചു.[2]

ചലച്ചിത്രങ്ങൾ

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പ്
1990എൻ കാദ്ദൽ കാണ്മനിതമിഴ്
1991തന്തു വിട്തേൺ എന്നൈRajuതമിഴ്
1992മീരാജീവാതമിഴ്
1992കാവല ഗീതംഅശോക്‌തമിഴ്
1993ധ്രുവംഭദ്രൻമലയാളം
1993Chirunavvula Varamistavaതെലുങ്ക്
1993മാഫിയഹരിശങ്കർമലയാളം
1994സൈന്യംകാഡറ്റ് ജിജിമലയാളം
1994Bangaru Kutumbamതെലുങ്ക്
1994Pudhiya Mannargalസത്യമൂർത്തിതമിഴ്
1995Streetമലയാളം
1995Adalla Majakaതെലുങ്ക്
1996മയൂരനൃത്തംമലയാളം
1996Akka Bagunnavaതെലുങ്ക്
1996ഇന്ദ്ര­പ്ര­സ്ഥംപീറ്റർമലയാളം
1996രജപുത്രൻമനുമലയാളം
1997ഇതാ ഒരു സ്നേ­ഹ­ഗാ­ഥറോയ്മലയാളം
1997ഉല്ലാസംദേവ്തമിഴ്
1997Kurralla Rajyamതെലുങ്ക്
1998Kangalin Vaarthighalതമിഴ്
1999Housefullഹമിദ്തമിഴ്
1999സേതുസേതു(ചീയൻ)തമിഴ്Tamil Nadu State Film Special Prize for Best Actor
Filmfare Special Award – South
2000Red Indiansമലയാളം
2000Siragugalതമിഴ്TV film
2001ഇന്ദ്രിയംഉദയമലയാളം
20019 Nelaluവീരേന്ദ്രTelugu
2001യൂത്ത്ബാബുതെലുങ്ക്
2001വിന്ണൂക്കും മണ്നുക്കുംസെൽവംതമിഴ്
2001ധിൽകണകവെൽതമിഴ്
2001കാശി Kasiതമിഴ്Filmfare Award for Best Actor – Tamil
2002ജെമിനികാസിതമിഴ്ITFA Best Actor Award
2002സാമുറൈതിയാകരാജൻതമിഴ്
2002കിംഗ്‌രാജാ ശന്മുഗ്മ്തമിഴ്
2003'[ധൂൾ ആരൂമുകാംതമിഴ്
2003'[കാദ്ദൽ സാടുകുഡ് സുരേഷ്തമിഴ്
2003സാമിആരുച്ച്‌ചാംൈതമിഴ്Nominated—Filmfare Award for Best Actor – Tamil
2003പിതാമഗൻചതഥൻതമിഴ്National Film Award for Best Actor
Filmfare Award for Best Actor – Tamil
Tamil Nadu State Film Award for Best Actor
2004അരുള്അരുള് കുമാരൻതമിഴ്
2005അന്ന്യൻരാമാനുജം / അന്നിയൻ / രെമൊ )തമിഴ്Filmfare Award for Best Actor – Tamil
Asianet Special Honour Jury Award
2005മജാഅറിവ്‌മതിതമിഴ്
2008ഭീമസേഖർതമിഴ്Nominated—Vijay Award for Favourite Hero
2009കന്തസ്വാമികാന്തസാംൈതമിഴ്Nominated—Vijay Award for Favourite Hero
2010രാവൺDev Pratap Sharmaഹിന്ദിNominated—Stardust Award for Superstar of Tomorrow – Male
Nominated—Star Screen Award for Best Supporting Actor
2010രാവണൻവീറൈയ്യാതമിഴ്Filmfare Award for Best Actor – Tamil
Vijay Award for Best Actor
2011ദൈവത്തിരുമഗൾകൃഷ്ണാതമിഴ്
2011രാജാപാട്ടൈതമിഴ്
2013താണ്ഡവംശിവകുമാർതമിഴ്
2013ഡേവിഡ് ഡേവിഡ്ത്മിഴ്,ഹിന്ദി
2015ലിംഗേശൻതമിഴ്
2015പത്ത് എന്രതുകുല്ലേ തമിഴ്

അവലംബം

  1. "V for Vikram". The Hindu. 2006 April 1. ശേഖരിച്ചത്: 2011-11-07.
  2. http://www.chiyaanvikram.net/biography.php

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.