വധശിക്ഷാരീതികൾ

വധശിക്ഷ നൽകാനുപയോഗിക്കുന്നതും പണ്ടുപയോഗിച്ചിരുന്നതുമായ രീതികളുൾപ്പെടുന്ന പട്ടികയാണിത്.

രീതിവിവരണം
മൃഗങ്ങൾ
  • ആനയെക്കൊണ്ടുള്ള വധശിക്ഷ[1]
  • താഴെപ്പറയുന്ന മൃഗങ്ങളെ ഉപയോഗിച്ച് വധിക്കുക:
  • പാമ്പുകളെയോ തേളുകളെയോ പോലുള്ള വിഷമുള്ള ജീവികളെ ഉപയോഗിച്ചുള്ള വധം.
  • കുതിരകളെ ഉപയോഗിച്ച് വലിച്ചു കീറുക. (ഉദാഹരണം: മദ്ധ്യകാലഘട്ടത്തിലെ യൂറോപ്പിലും, ചൈനീസ് സാമ്രാജ്യത്തിലും നാലു കുതിരകളെ ഉപയോഗിച്ച് വലിച്ചോ ക്വാർട്ടറിംഗ് രീതി ഉപയോഗിച്ചോ.
  • കുതിരകളെക്കൊണ്ട് ചവിട്ടിക്കൊല്ലിക്കുക. (ഉദാഹരണം: ബാഗ്ദാദിലെ അവസാന അബ്ബാസിദ് ഖലീഫയായിരുന്ന അൽ-മുസ്താസിം)
തിളപ്പിച്ചുകൊല്ലൽഒരു വലിയ പാത്രത്തിൽ വെള്ളമോ, എണ്ണയോ, ഉരുക്കിയ ഈയമോ ഉപയോഗിച്ച് നടപ്പാക്കപ്പെട്ടിരുന്നു.
നട്ടെല്ലൊടിച്ചുള്ള വധശിക്ഷമംഗോളിയൻ സാമ്രാജ്യത്തിൽ ഇത് നിലവിലിരുന്നുവത്രേ. രക്തം ചൊരിയാതെ ശിക്ഷ നടപ്പാക്കാൻ സാധിക്കുമെന്നതായിരുന്നു ഈ ശിക്ഷ ഉപയോഗിക്കാൻ കാരണം.[2]
ബ്രേക്കിംഗ് വീൽകാതറൈൻ വീൽ എന്നും അറിയപ്പെട്ടിരുന്നു
ജീവനോടെ കുഴിച്ചുമൂടുക
തീവച്ചുള്ള വധശിക്ഷമന്ത്രവാദിനികളെയും മതവിശ്വാസത്തിൽനിന്നകന്നു പോകുന്നവരെയും ശിക്ഷിക്കാൻ പ്രധാനമായി യൂറോപ്പിൽ ഉപയോഗിച്ചിരുന്ന രീതി
കുരിശിലേറ്റിയുള്ള വധശിക്ഷമരക്കുരിശിലോ അതുപോലെയുള്ള ഉപകരണത്തിലോ ബന്ധിക്കുകയോ ആണിയടിച്ചുറപ്പിക്കുകയോ ചെയ്ത് വധിക്കുന്ന രീതി.
ചതച്ചുകൊല്ലൽശരീരത്തിനു മുകളിൽ പെട്ടെന്നോ (പീഡനത്തിനായി) സാവധാനമോ കൂടുതൽ ഭാരം കയറ്റി വധശിക്ഷ നടപ്പാക്കുക.
ശിരഛേദംഗില്ലറ്റിൻ എന്ന ഉപകരണം ഈ ആവശ്യത്തിനുപയോഗിച്ചിരുന്നു.
വയറു കീറിയുള്ള വധശിക്ഷ
ശരീരഭാഗങ്ങൾ ഛേദിച്ചുള്ള വധശിക്ഷപീഡനത്തിലൂടെ കൊല്ലാനും മരണാനന്തരം അപമാനിക്കാനും ഇത് ചെയ്യപ്പെടുമായിരുന്നു. ചിലപ്പോൾ അംഗഛേദം വരുത്താനുള്ള ശിക്ഷാവിധി മരണത്തിൽ കലാശിക്കും.
ക്വാർട്ടറിംഗ്
വൈദ്യുതക്കസേരപല രാജ്യങ്ങളിലും പ്രധാന വധശിക്ഷാരീതിയായി ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ഉപയോഗം കുറഞ്ഞുവരുന്നു.
ഉയരത്തിൽ നിന്ന് തള്ളിയിടുക
തൊലിയുരിച്ചുള്ള വധശിക്ഷ
ഗരോട്ട്
വിഷവാതകം ഉപയോഗിച്ചുള്ള വധശിക്ഷഒരടഞ്ഞ അറയിൽ വിഷവാതകം നിറച്ച് വധിക്കുന്ന രീതി.
തൂക്കിക്കൊല്ലൽ
പട്ടിണിക്കിട്ടു കൊല്ലുകജീവനോടെ കുഴിച്ചു മൂടുമ്പോൾ ശ്വാസം മുട്ടിയാണ് മരണം സംഭവിക്കുന്നതെങ്കിൽ ഈ രീതിയിൽ പട്ടിണിയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും മൂലമാണ് മരിക്കുന്നത്.
ശൂലത്തിലേറ്റിയുള്ള വധശിക്ഷ
കപ്പലിനടിയിൽ കെട്ടിവലിച്ചുള്ള വധശിക്ഷയൂറോപ്യൻ നാവികർ കുഴപ്പക്കാരെ വധിക്കാനുപയോഗിച്ചിരുന്ന മാർഗ്ഗമാണിത്.
വിഷം കുത്തിവച്ചുള്ള വധശിക്ഷ
പെൻഡുലം[3]മഴു പോലെയുള്ള ഒരു ഭാഗമുള്ള യന്ത്രമാണിത്. ഓരോ പ്രാവശ്യവും ആടുമ്പോൾ ശരീരത്തിനോട് കൂടുതൽ കൂടുതൽ അടൂക്കുകയും അവസാനം മരണം സംഭവിക്കുകയും ചെയ്യും.
വിഷം കൊടുത്തുള്ള വധശിക്ഷഇതിന്റെ ആധുനിക രൂപമാണ് വിഷം കുത്തിവച്ചുള്ള വധശിക്ഷ.
അറുത്തുകൊല്ലൽ
സ്കാഫിസം
വെടിവച്ചുള്ള വധശിക്ഷ
  • പീരങ്കി ഉപയോഗിച്ച് (പീരങ്കിയിൽ നിന്ന് വെടിയുതിർത്തുള്ള വധശിക്ഷ കാണുക)
  • ഫയറിംഗ് സ്ക്വാഡ്
  • ഒറ്റ വെടിയുണ്ട കൊണ്ടുള്ള വധശിക്ഷ (മുട്ടുകുത്തി നിൽക്കുന്ന തടവുകാരന്റെ കഴുത്തിൽ ഒറ്റ വെടിവച്ച് കൊല്ലുന്ന രീതി. ഇത് ചൈനയിൽ നിലവിലുണ്ട്.
ആയിരം മുറിവുകളിലൂടെ വധശിക്ഷ
കുത്തിക്കൊല്ലുക
പട്ടിണി / ഡീഹൈഡ്രേഷൻപട്ടിണിക്കിട്ടു കൊല്ലുക
കല്ലെറിഞ്ഞുള്ള വധശിക്ഷ
കഴുത്തു ഞെരിച്ചുള്ള വധശിക്ഷ
കഴുവേറ്റൽകേരളത്തിലെ നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നു ഒരു പ്രാചീനശിക്ഷാരീതി.
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്) · കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ
ക്വാർട്ടറിംഗ്

അവലംബം

  1. This Won't Hurt a Bit: A Painlessly Short (and Incomplete) Evolution of Execution.
  2. Chingis Khan
  3. R.D. Melville (1905), "The Use and Forms of Judicial Torture in England and Scotland," The Scottish Historical Review, vol. 2, p. 228; Geoffrey Abbott (2006) Execution: the guillotine, the Pendulum, the Thousand Cuts, the Spanish Donkey, and 66 Other Ways of Putting Someone to Death, MacMillan, ISBN 0-312-35222-0, p. 213. Both refer to the use of the pendulum (pendola)by inquisitorial tribunals. Melville, however, refers only to its use as a torture method, while Abbott suggests that the device was purposely allowed to kill the victim if he refused to confess.

പുറത്തേയ്ക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.